Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാസയ്ക്കു പോലുമില്ലാത്ത ദൂരദര്‍ശിനിയുമായി ഇന്ത്യ ബഹിരാകാശത്തേക്ക്; ആസ്‌ട്രോസാറ്റ് വിക്ഷേപണം തിങ്കളാഴ്ച ശ്രീഹരിക്കോട്ടയില്‍

26 SEPTEMBER 2015 04:15 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദര്‍ശിനിയായ ആസ്‌ട്രോസാറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് തിങ്കളാഴ്ച്ച വിക്ഷേപിക്കും. സോവിയറ്റ് റഷ്യക്കും ജപ്പാനും അമേരിക്കയ്ക്കും ശേഷം ബഹിരാകാശ ദൂരദര്‍ശനി സ്വന്തമായി വിക്ഷേപിക്കുന്ന രാജ്യമാവുകയാണ് ഇന്ത്യ. ആസ്‌ട്രോസാറ്റിനൊപ്പം അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ 6 ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും.

ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദര്‍ശിനി ആസ്‌ട്രോസാറ്റിന്റെ കൗണ്‍ഡൗണ്‍ ആരംഭിച്ചു. അതോടെ ബഹിരാകാശ നിരീക്ഷണത്തിന് പുത്തന്‍ സാധ്യതകള്‍ തുറക്കുകയാണ്. അള്‍ട്രാവൈലറ്റ് മുതല്‍ എക്‌സ്‌റെ വരെയുള്ള തരംഗദൈര്‍ഘ്യങ്ങളേയും വൈദ്യുത കാന്തിക തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രാപഞ്ചിക വസ്തുക്കളേയും ആസ്‌ട്രോസാറ്റിന് നിരീക്ഷിക്കാന്‍ കഴിയും. ലോകത്തിലെ ഏറ്റവും പ്രശസ്ത ബഹിരാകാശ ദൂരദര്‍ശിനിയായ ഹബിള്‍ ടെലസ്‌കോപ്പില്‍ പോലും ഈ സംവിധാനങ്ങളില്ല. ആസട്രോസാറ്റ് വിക്ഷേപണത്തിലൂടെ ഈ സംവിധാനമുള്ള ഏക ബഹിരാകാശ ദൂരദര്‍ശിനിയുള്ള രാജ്യമാകും ഇന്ത്യ. ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍, പള്‍സാറുകള്‍, തമോഗര്‍ത്തങ്ങള്‍, വെള്ളക്കുള്ളന്‍മാര്‍, ക്വാസാറുകള്‍ തുടങ്ങിയവ ആസ്‌ട്രോസാറ്റിനു ഒരേ സമയം നിരീക്ഷിക്കാം.

നാസയുടെ കൈവശം പോലും ഇന്ത്യയുടെ ഈ ദൂരദര്‍ശിനിയെ വെല്ലാന്‍ നിലവില്‍ സംവിധാനങ്ങളില്ല. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ്്, രാമന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളാണ് ഇവ നിര്‍മ്മിച്ചത്. 178 കോടിയാണ് നിര്‍മ്മാണ ചെലവ്.പിഎസ്എല്‍വി സി 30 ല്‍ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സപെയ്‌സ് സെന്ററില്‍ നിന്ന് ഇന്ത്യയുടെ അഭിമാന പേടകം കുതിച്ച് ഉയരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (10 minutes ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (27 minutes ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (33 minutes ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (39 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (42 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (48 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (1 hour ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (1 hour ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (1 hour ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

Malayali Vartha Recommends