അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്ന് ബിജെപി

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി. കെജരിവാള്‍ ഡല്‍ഹിയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നും ഇന്ത്യയെക്കുറിച്ച് മൊത്തത്തില്‍ ചിന്തിക്കേണ്‌ടെന്നും ബിജെപി നേതാവ് വിജേന്ദ്രര്‍ ഗുപ്ത പറഞ്ഞു.മെയ്ക്ക് ഇന്‍ ഡല്‍ഹിയില്‍ ശ്രദ്ധവെയ്ക്കാനാണ് കെജരിവാള്‍ ശ്രമിക്കേണ്ടതെന്നു പറഞ്ഞ ഗുപ്ത ഇന്ത്യയെ മോദിക്ക് വിട്ടേക്കുവെന്നും കൂട്ടിച്ചേര്‍ത്തു .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























