കല്‍ക്കരിപാടം കേസില്‍ നിലപാട് വ്യക്തമാക്കി സിബിഐ

കല്‍ക്കരിപാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിനെ കോടതിയിലേക്ക് വിളിപ്പിക്കേണ്ടതില്ലെന്ന് സിബിഐ വ്യക്തമാക്കി. അതിനുളള സാഹചര്യം കേസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നില്ലെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























