മോദിയെ കാണാന്‍ മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ഗേറ്റ്‌സ് എത്തി

ഐ.റ്റി വിപ്‌ളവത്തിന്റെ തലസ്ഥാനമായ സിലിക്കണ്‍വാലിയില്‍ കണ്ടുമുട്ടാനായില്ലെങ്കിലും മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്‌സ് മോദിയെ തേടിയെത്തി. ന്യൂയോര്‍ക്കില്‍ ബ്രിട്ടീഷ്, ഫ്രഞ്ച് രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ബില്‍ ഗേറ്റ്‌സ് മോദിയെ സന്ദര്‍ശിച്ചത്. രണ്ട് ദിവസത്തെ സിലിക്കണ്‍വാലി യാത്രയ്ക്കിടെ ഫേസ്ബുക്ക്, ഗൂഗിള്‍ ആസ്ഥാനങ്ങള്‍ മോദി സന്ദര്‍ശിച്ചിരുന്നു. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായും ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയുമായും മോദി കൂടിക്കാഴ്ച നടത്തുകയുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























