യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മോഡി ഇന്ത്യയിലേക്കു മടങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്കു മടങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കാന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചെന്നു മോദി പറഞ്ഞു. ഇന്ത്യയ്ക്കു ഗുണകരമാകാവുന്ന നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിച്ചെന്നും ഇന്ത്യയിലേക്കു മടങ്ങും മുന്‍പ് ട്വിറ്ററിലൂടെ മോദി പറഞ്ഞു. യുഎസ് സന്ദര്‍ശനത്തിനു മുന്‍പ് മോദി അയര്‍ലന്‍ഡും സന്ദര്‍ശിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























