ഐഎസ് ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നു

ഐഎസ് ഭീകരര്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. വരുന്ന ഉത്സവകാലത്ത് ആക്രമണം നടത്താനാണ് ഐഎസ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിഭാഗമാണ് ഡല്‍ഹി പോലീസിന് വിവരം കൈമാറിയത്. രാജസ്ഥാനിലും ആക്രമണം നടത്താന്‍ സാധ്യതയുണ്‌ടെന്ന് ഇന്റലിജന്‍സ് പറയുന്നു. ഇതു സംബന്ധിച്ച് രാജസ്ഥാന്‍ പോലീസിനും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. ഇതോടെ രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























