Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

ചോദ്യം ചെയ്യാനായി വീട്ടിലെത്തിച്ചപ്പോള്‍ ഭാര്യയെ കണ്ട് സോംനാഥ് ഭാരതി പൊട്ടിക്കരഞ്ഞു

01 OCTOBER 2015 10:08 AM IST
മലയാളി വാര്‍ത്ത.

ചോദ്യം ചെയ്യലിനായി വീട്ടിലെത്തിച്ചപ്പോള്‍ മുന്‍ നിയമമന്ത്രി സോംനാഥ് ഭാരതി ഭാര്യയെ കണ്ട് പൊട്ടിക്കരഞ്ഞു. ദ്വാരകയിലെ വീട്ടിലെത്തിച്ചപ്പോഴാണ് സംഭവം. സ്ത്രീധന പീഡനം, വധശ്രമം തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ഭാര്യ ലിപിക മിത്രയുടെ പരാതിയില്‍ ഉന്നയിക്കുന്നത്.

അറസ്റ്റ് ഭയന്നുള്ള ഒളിച്ചോട്ടത്തില്‍ നേതാവിന് അഭയം കൊടുത്ത അഞ്ചു പേരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. കുറ്റക്കാരന് അഭയം നല്‍കിയതിന് എഫ്.ഐ.ആറില്‍ 212-ാം വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡി ഒരു ദിവസം കൂടി നീട്ടണമെന്നും കോടതിയില്‍ ആവശ്യപ്പെടും. ഭാരതി ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ നേരിട്ടെത്തിച്ച് തെളിവെടുക്കും. സഹായിച്ചവരേയും കണ്ടെത്തുമെന്ന് ജോയിന്റ് കമ്മീഷണര്‍ ദേപേന്ദ്ര പതക് അറിയിച്ചു.

ഭാര്യയെ ഉപദ്രവിച്ചത് എന്തിനെന്നും എങ്ങനെയെന്നും ചോദിക്കുന്നതിനിടെയാണ് ഭാരതി കരഞ്ഞതെന്ന് പൊലീസ് പറഞ്ഞു. വളര്‍ത്തുനായയെ ഭാര്യക്കുനേരെ അഴിച്ചുവിടാനുള്ള കാരണവും ചോദ്യം ചെയ്യലില്‍ ഉന്നയിച്ചു. കേസ് കൊടുക്കാന്‍ കാരണമായതെന്ന് പരാതിയില്‍ പറയുന്ന അസഭ്യ പ്രയോഗം എന്തായിരുന്നെന്നും ചോദിച്ചതായാണ് അറിയുന്നത്.

എന്നാല്‍ മുന്‍ നിയമമന്ത്രി കുറ്റം സമ്മതിച്ചോ എന്ന് വ്യക്തമായിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാറിന്റെ െ്രെഡവര്‍ ഭാരതിയെ തിരിച്ചറിഞ്ഞെങ്കിലും തനിക്കറിയില്ലെന്നായിരുന്നു ഭാരതിയുടെ മറുപടി. ഫരീദാബാദിലെ ഒരു ബിസിനസുകാരന്റെതാണ് കണ്ടെത്തിയ കാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (3 minutes ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (9 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (19 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (22 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (35 minutes ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (49 minutes ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (1 hour ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (1 hour ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (1 hour ago)

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും  (1 hour ago)

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (1 hour ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends