Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മേമന്റെ സുരക്ഷയ്ക്കും വധശിക്ഷ നടപ്പാക്കിയതിനും ചെലവായ തുക വെളിപ്പെടുത്താനാവില്ലെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍

02 OCTOBER 2015 12:20 PM IST
മലയാളി വാര്‍ത്ത.

1993 മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ സുരക്ഷയ്ക്കും വധശിക്ഷ നടപ്പാക്കിയതിനും ചെലവായ തുക വെളിപ്പെടുത്താനാവില്ലെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍. രാജ്യ സുരക്ഷയ്ക്കും ഐക്യത്തിനും ഹാനികരമാകുമെന്നതിനാലാണ് ഇക്കാര്യം വെളിപ്പെടുത്താത്തെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി.

മേമന്റെ വധശിക്ഷയ്ക്കും സുരക്ഷയ്ക്കും ചെലവായ തുകയെക്കുറിച്ചുള്ള വിവരം ആരാഞ്ഞ് വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗാലി നല്കിയ ഹര്‍ജിയിന്മേലാണ് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. യൂക്കൂബ് മേമന്റെ അറസ്റ്റ് മുതല്‍ തൂക്കിലേറ്റിയതുവരെയുള്ള ചെലവുകണക്കാണ് ഗല്‍ഗാലി ആവശ്യപ്പെട്ടത്. ജൂലൈ 30നു നാഗ്പൂര്‍ ജയിലിലാണ് മേമനെ തൂക്കിലേറ്റിയത്. 1994-ലാണ് മേമന്‍ അറസ്റ്റിലായത്.

1993 മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റക്കാരനെന്ന് കണ്‌ടെത്തിയാണ് മേമനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. സ്‌ഫോടനത്തില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2008 മുംബൈ തീവ്രവാദി ആക്രമണത്തില്‍ പിടിയിലായ അജ്മല്‍ അമീര്‍ കസബിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്നത്തെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ വെളിപ്പെടുത്താന്‍ മടിച്ചില്ലെന്നത് ഗല്‍ഗാലി ചൂണ്ടി കാണിച്ചു.

2012 നവംബര്‍ 21-നാണ് കസബിനെ തൂക്കിലേറ്റിയത്. 2008 നവംബര്‍ 26നു കസബിനെ അറസ്റ്റ് ചെയ്തതുമുതല്‍ തൂക്കിലേറ്റിയതുവരെ സര്‍ക്കാര്‍ 28.50 കോടി രൂപ ചെലവഴിച്ചതായായിരുന്നു കണക്ക്. ഭക്ഷണം, സുരക്ഷ, ചികിത്സ, വസ്ത്രം തുടങ്ങിയ എല്ലാ ചെലവുകളും ഉള്‍പ്പെടെയാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (26 minutes ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (43 minutes ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (49 minutes ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (55 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (58 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (1 hour ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (1 hour ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (1 hour ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (1 hour ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (2 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

Malayali Vartha Recommends