Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...

ദാദ്രിയിലെ മുഹമ്മദ് ഇഖ്‌ലാഖിന്റെ കൊലപാതകം: സംഘര്‍ഷത്തിന് കാരണം രാഷ്ട്രീയക്കാരാണെന്ന് പ്രതിയുടെ പിതാവ്

05 OCTOBER 2015 10:03 AM IST
മലയാളി വാര്‍ത്ത.

മുഹമ്മദ് ഇഖ്‌ലാഖിന്റെ മരണത്തിന് കാരണം രാഷ്ട്രീക്കാരാണെന്ന് പ്രതിയുടെ പിതാവ് വ്യക്തമാക്കി. ഗ്രാമത്തിലേക്കുള്ള രാഷ്ട്രീയ നേതാക്കളുടെ വരവാണ് വിഷയം ഇത്ര വഷളാക്കാന്‍ കാരണമായതെന്നും പ്രതിയുടെ പിതാവ് രാജേഷ് റാണ പറഞ്ഞു. രാഷ്ടീയ നേതാക്കളുടെ വാക്കുകള്‍ കാരണമാണ് ഈ കൊലപാതകം ഇത്രയും വശളായതെന്നും അവര്‍ പറഞ്ഞു. ഇവിടേക്കുള്ള മന്ത്രിമാരുടെ വരവ് നിര്‍ത്തണം. അങ്ങനെയാണെങ്കില്‍ ഇവിടുത്തെ സംഘര്‍ഷാവസ്ഥയ്ക്ക് ഇളവുവരുമെന്ന് പ്രതിയുടെ പിതാവ് രാജേഷ് റാണ പറഞ്ഞു.
കേസ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റി. ഇഖ്‌ലാഖ് എനിക്കൊരു സഹോദരനെപ്പോലെയാണ്. എന്റെ മകനെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും റാണ പറഞ്ഞു. അതേസമയം, പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ ജനക്കൂട്ടം മര്‍ദിച്ചുകൊന്ന മുഹമ്മദ് ഇഖ്‌ലാഖിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉറപ്പുനല്‍കി. കുടുംബത്തിനുള്ള ധനസഹായം 45 ലക്ഷം രൂപയായി ഉയര്‍ത്തിയെന്നും ഇഖ്‌ലാഖിന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ഒരുസംഘമാളുകള്‍ ഇഖ്‌ലാഖിനെ വീട്ടില്‍നിന്നു വലിച്ചിറക്കി മര്‍ദിച്ചുകൊന്നത്. മകന്‍ ഡാനിഷിനും പരുക്കേറ്റു. സംഭവത്തില്‍ മജിസ്‌ട്രേട്ട്തല അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.
എന്നാല്‍്, ഈ സംഭവത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് വര്‍ഗീയത കലര്‍ത്തുകയാണെന്ന് ബിജെപി വ്യക്തമാക്കി. ദാദ്രിയില്‍ സന്ദര്‍ശനം നടത്തിയ ബിജെപി എംഎല്‍എ സംഗീത് സോമാണ് സമാജ്‌വാദി പാര്‍ട്ടിക്കും അഖിലേഷിനുമെതിരെ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി നിരപരാധികളെ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേസിലെ കുറ്റവാളികളെ പിടികൂടുന്നതിന് മുന്‍പ് ഇറച്ചിയുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ച സംസ്ഥാന പൊലീസിന്റെ നടപടിയെയും ബിജെപി ചോദ്യം ചെയ്തു.
വിവാദമായി തീര്‍ന്ന ഈ വിഷയത്തിന് വര്‍ഗീയ നിറം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇറച്ചിയുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതെന്നും ബിജെപി ആരോപിച്ചിരുന്നു. 2013ലെ മുസാഫര്‍ കലാപ സമയത്ത് വിവാദ പ്രസംഗം നടത്തി കുപ്രശസ്തി നേടിയ വ്യക്തിയാണ് സംഗീത് സോം. മുന്‍പ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ കലാപമുണ്ടായപ്പോള്‍ ചെയ്തതുപോലെ പക്ഷപാതപരമായാണ് സംസ്ഥാന സര്‍ക്കാര്‍ പെരുമാറുന്നത്. മാത്രമല്ല, പശുവിനെ കൊന്നവരെ സംരക്ഷിക്കുന്ന നിലപാടുമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (6 minutes ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (12 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (17 minutes ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (37 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (47 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (50 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (1 hour ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (1 hour ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (1 hour ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (2 hours ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (2 hours ago)

Malayali Vartha Recommends