Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാന്‍ നിര്‍ബന്ധം... നിശ്ചിത പരിധിക്കു മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ വിവരങ്ങള്‍ കര്‍ശനമാക്കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

05 OCTOBER 2015 11:55 AM IST
മലയാളി വാര്‍ത്ത.

നിശ്ചിത പരിധിക്കു മുകളിലുള്ള പണമിടപാടുകളില്‍ പാന്‍ കാര്‍ഡ് (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്നലെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചതാണിക്കാര്യം. ഒരു ലക്ഷത്തിനു മുകളില്‍ ഇടപാടു നടത്തുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നിര്‍ബന്ധമാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ജയ്റ്റ്‌ലി നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. വാങ്ങല്‍, വില്‍ക്കല്‍ തുടങ്ങി ഒരു ലക്ഷത്തിനു മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം ഇവ കൃത്യമായി നിരീക്ഷിക്കാന്‍ സംവിധാനവുമുണ്ടാകും.

ആദായനികുതി വകുപ്പിന്റെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയെന്നും വിവരങ്ങള്‍ അറിയാനും മറ്റുമുപയോഗിക്കുന്ന സാങ്കേതിക വിദ്യ മികച്ചതാക്കിയെന്നും ജയ്റ്റ്‌ലി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അതേസമയം, ആദായനികുതി വകുപ്പില്‍ സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷന്‍ നടക്കുന്നതുമൂലം പാന്‍ നമ്പര്‍ അനുവദിക്കുന്ന നടപടികള്‍ ഇന്നുമുതല്‍ അഞ്ചു ദിവസത്തേക്കു മരവിപ്പിച്ചു. എന്നാല്‍, ഓണ്‍ലൈന്‍ വഴി ഉള്‍പ്പെടെ പുതിയ പാന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനു തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (5 minutes ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (11 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (16 minutes ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (36 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (46 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (49 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (1 hour ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (1 hour ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (1 hour ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (2 hours ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (2 hours ago)

Malayali Vartha Recommends