Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഹാഭീരുവായ ധൃതരാഷ്ട്രരാണ് മോഡിയെന്ന് ലാലുപ്രസാദ് യാദവ്

05 OCTOBER 2015 03:28 PM IST
മലയാളി വാര്‍ത്ത.

നരേന്ദ്ര മോദിയെ പുരാണത്തിലെ ധൃതരാഷ്ട്രരോട് ഉപമിച്ച് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ഹസ്തിനപൂരില്‍ വാണിരുന്ന ധൃതരാഷ്ട്രര്‍ അന്ധന്‍ മാത്രമല്ല ബധിരനും മൂകനും കൂടിയായിരുന്നു. എന്നാല്‍ ഈ ധൃതരാഷ്ട്രരാവട്ടെ മഹാഭീരുവാണ്. അദ്ദേഹം ഇടയ്ക്കിടക്ക് ഉച്ചത്തില്‍ അലറി വിളിക്കാറുണ്ട്. എന്നാല്‍ അതാവശ്യമായ സമയത്ത് അദ്ദേഹം മൗന വ്രതത്തിലായിരിക്കുമെന്നും ലാലുപ്രസാദ് ട്വീറ്റ് ചെയ്തു.

സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമം. നിതീഷിനും ലാലുവിനും അറിയാവുന്നതുപോലെ ബിഹാറിനെ മറ്റാര്‍ക്കാണ് അറിയുക. പുറത്തുനിന്നുള്ളവരെ സംസ്ഥാനം ഭരിക്കാന്‍ ബിഹാറിലെ ജനങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും ലാലുപ്രസാദ് പറഞ്ഞു.

നരേന്ദ്ര മോദിയെ മുന്‍പും പുരാണ കഥാപാത്രങ്ങളോട് ലാലുപ്രസാദ് ഉപമിച്ചിട്ടുണ്ട്. പുരാണങ്ങളിലെ കാളിയന്‍ എന്ന കാളകൂട സര്‍പ്പത്തിന്റെ പുനരവതാരമാണ് നരേന്ദ്ര മോദിയെന്നും ഗുജറാത്ത് മുഴുവന്‍ വിഷം ചീറ്റിയ ശേഷം ഇപ്പോള്‍ ബിഹാറിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്നും ലാലുപ്രസാദ് മുന്‍പ് പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (5 minutes ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (11 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (16 minutes ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (36 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (46 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (49 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (1 hour ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (1 hour ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (1 hour ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (2 hours ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (2 hours ago)

Malayali Vartha Recommends