Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്: തങ്ങളുടെ മാതാവായ പശുവിനെ ആരെങ്കിലും കൊന്നാല്‍ ഞങ്ങളൊരിക്കലും മൗനം അവലംബിച്ച് ഇരിക്കില്ല

06 OCTOBER 2015 04:15 PM IST
മലയാളി വാര്‍ത്ത.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് അന്‍പതു വയസ്സുകാരനായ മുഹമ്മദ് ഇഖ്‌ലാഖിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്നതിനു പിന്നാലെ പുതിയ സംഘര്‍ഷത്തിന് തുടക്കമിട്ട് ബിജെപി എംപിയുടെ വിവാദ പ്രസ്താവന. തങ്ങളുടെ മാതാവായ പശുവിനെ ആരെങ്കിലും കൊന്നാല്‍ ഞങ്ങളൊരിക്കലും മൗനം അവലംബിച്ച് ഇരിക്കില്ല. ഞങ്ങള്‍ അതിനുവേണ്ടി കൊല്ലാനും കൊല്ലപ്പെടാനും തയാറാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞു.
സമാജ്!വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ ദാദ്രി സന്ദര്‍ശിച്ചതിനെയും സാക്ഷി മഹാരാജ് വിമര്‍ശിച്ചു. അസം ഖാന്‍ പാക്കിസ്ഥാന്‍കാരനാണ്. പാക്കിസ്ഥാന്‍ രാഷ്ട്രീയ ശക്തികളിലാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഭാരത മാതാവിനെ ദുര്‍മന്ത്രവാദിനി എന്നു അസം ഖാന്‍ വിളിച്ചതായും സാക്ഷി മഹാരാജ് പറഞ്ഞു. മുഖ്യമന്ത്രി അഖിലേഷ് യാദവ് കൊല്ലപ്പെട്ട മുഹമ്മദ് ഇഖ്‌ലാഖിന്റെ കുടുംബത്തിന് 45 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എനിക്കതില്‍! യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ഉന്നാവ് ജില്ലയില്‍ രണ്ടു പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. അവരുടെ കുടുംബത്തിന് ഒരു ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചില്ലെന്നും സാക്ഷി മഹാരാജ് കുറ്റപ്പെടുത്തി.

ദാദ്രി സംഭവം ഐക്യരാഷ്ട്ര സംഘടനയ്ക്കു മുന്നില്‍ കൊണ്ടുപോകാനുള്ള സമാജ്‌വാദി പാര്‍ട്ടി നേതാക്കളുടെ നീക്കം അപമാനകരമാണെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ് പറഞ്ഞു. അത്തരം മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്യണം. സംസ്ഥാന സര്‍ക്കാരിന്റെ അശ്രദ്ധയാണ് ദാദ്രിയിലെ സംഭവം ഉണ്ടാകാന്‍ കാരണം. പശുക്കളെ കൊല്ലുന്നതില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തര്‍പ്രദേശ് മുന്നിലാണൈന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (6 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (11 minutes ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (31 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (41 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (44 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (57 minutes ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (1 hour ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (1 hour ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (2 hours ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (2 hours ago)

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും  (2 hours ago)

Malayali Vartha Recommends