Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

നെഹ്‌റുവിന്റെ അനന്തരവള്‍ കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കി

07 OCTOBER 2015 10:46 AM IST
മലയാളി വാര്‍ത്ത.

ഗോമാംസം ഭക്ഷിച്ചെന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ ഇസ്ലാം വംശജന്‍ മുഹമ്മദ് ഇഖ്‌ലാഖിനെ ഹിന്ദുത്വ വാദികള്‍ മര്‍ദ്ദിച്ചു കൊന്നതിന്റെ പശ്ചാത്തലത്തില്‍ എഴുത്തുകാരി നയന്‍താര സെഹ്ഗാള്‍ 1986-ല്‍ ലഭിച്ച കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരം തിരികെ നല്‍കുന്നതായി പ്രഖ്യാപിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്റെ രണ്ടാമത്തെ മകളാണ് നയന്‍താര.

ഭീകരവാഴ്ച നടക്കുമ്പോഴും പ്രതികരിക്കാത്ത പ്രധാനമന്ത്രിയുടെ നിശബ്ദതയേയും സെഹ്ഗാള്‍ ചോദ്യം ചെയ്യുന്നു. അപകടകരവും ആഭാസകരവുമായ രീതിയില്‍ ഹിന്ദുമതത്തെ വളച്ചൊടിയ്ക്കുന്നവരെ ചോദ്യം ചെയ്യുന്നവരെ സംരക്ഷിക്കാന്‍ തയ്യാറാകാത്ത ഭരണകൂടത്തെയും അവര്‍ കുറ്റപ്പെടുത്തി. indianculturalforum.inൽ-ല്‍ പ്രസിദ്ധപ്പെടുത്തിയ ഇന്ത്യയെ തകര്‍ക്കല്‍(അണ്‍മേക്കിംഗ് ഇന്ത്യ) എന്ന് തലക്കെട്ടിട്ട കുറിപ്പിലാണ് എഴുത്തുകാരിയുടെ പ്രതികരണം. ഇഖ്‌ലാഖിനെ കൂടാതെ കൊല ചെയ്യപ്പെട്ട കന്നഡ എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എം.എം.കല്‍ബുര്‍ഗി, യുക്തിവാദി ചിന്തകരായ നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരെയും കുറിപ്പില്‍ പരാമര്‍ശിയ്ക്കുന്നു. ഈ സംഭവങ്ങളിലെല്ലാം നിയമത്തിന് കാലിടറി. പ്രധാനമന്ത്രി നിശബ്ദനായി തുടരുകയും ചെയ്യുന്നു എന്ന് അവര്‍ പറയുന്നു.

സെഹ്ഗാളിന്റെ കുറിപ്പിലെ സുപ്രധാന ഭാഗമിങ്ങനെയാണ്: \'സമാനമായി കൊല്ലപ്പെട്ട എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി, വേറിട്ട ശബ്ദമുയര്‍ത്തുന്നത് അവകാശമായി കാണുന്ന കാരണത്താല്‍ മരണഭയത്തോടെ കഴിയുന്നവര്‍ക്കായി, ഞാനെന്റെ അക്കാദമി അവാര്‍ഡ് തിരികെ നല്‍കുന്നു...\'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (17 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (28 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (35 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (50 minutes ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (55 minutes ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (1 hour ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (1 hour ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (2 hours ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (2 hours ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

Malayali Vartha Recommends