ദാദ്രി സംഭവത്തില്‍ കര്‍ശന നടപടിയെന്ന് രാജ്‌നാഥ്‌സിംഗ്

ദാദ്രി സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് പറഞ്ഞു. ആരെങ്കിലും രാജ്യത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിന് അനുവദിക്കില്ലെന്നും അവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദാദ്രിസംഭവത്തെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























