Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

കൈക്കൂലി ആരോപണം ; മന്ത്രിയെ മിനിറ്റുവച്ച് തെറിപ്പിച്ച് കേജരിവാള്‍ വീണ്ടും കേന്ദ്രത്തെ ഞെട്ടിച്ചു

10 OCTOBER 2015 01:06 PM IST
മലയാളി വാര്‍ത്ത.

More Stories...

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി

കൈക്കൂലി വാങ്ങിയതായി ആരോപണമുയര്‍ന്ന മന്ത്രിയെ നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്താക്കി വീണ്ടും കേജരിവാള്‍ കൈയ്യടി നേടി. ഡല്‍ഹി രാഷ്ട്രീയ നേതൃത്വം ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. ഭക്ഷ്യപൊതുവിതരണ, പരിസ്ഥിതി മന്ത്രി അസിം അഹമദ് ഖാനെയാണു പുറത്താക്കിയത്. വാര്‍ത്താ സമ്മേളനത്തില്‍ നാടകീയമായിട്ടായിരുന്നു പുറത്താക്കല്‍ പ്രഖ്യാപനം.

ഇന്നലെ വൈകിട്ടു നാലിനു സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു കേജ്‌രിവാളിന്റെ അപ്രതീക്ഷിത നീക്കം. വ്യാഴാഴ്ച രാത്രിയാണ് അസിം അഹമദ് ഖാനെതിരെയുള്ള പരാതി ലഭിച്ചതെന്നു കേജ്‌രിവാള്‍ പറഞ്ഞു. അഹമദ് ഖാന്റെ മണ്ഡലമായ മാതിയ മഹലില്‍ നിന്നുള്ള വ്യവസായിയാണു മന്ത്രി കൈക്കൂലി ചോദിക്കുന്നതിന്റെ തെളിവടങ്ങിയ ഓഡിയോ സിഡി കേജ്‌രിവാളിനു നല്‍കിയത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിഡി കേജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരിശോധിച്ചു. സിഡിയുടെ ആധികാരികതയെക്കുറിച്ചു പ്രാഥമിക അന്വേഷണവും നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അസിം അഹമദ് ഖാനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം കുറ്റം സമ്മതിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണു വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി പുറത്താക്കല്‍ പ്രഖ്യാപിച്ചത്.
ആരോപണത്തെക്കുറിച്ചു സിബിഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തു. സിബിഐ അന്വേഷണം കഴിയുന്നതുവരെയാണു മന്ത്രിയെ മാറ്റിനിര്‍ത്തുന്നത്. ബല്ലിമാരന്‍ എംഎല്‍എ ഇമ്രാന്‍ ഹുസൈന്‍ പുതിയ മന്ത്രിയാകും. കേന്ദ്രമന്ത്രി സുഷമ സ്വരാജിനും ബിജെപിയുടെ രണ്ടു മുഖ്യമന്ത്രിമാര്‍ക്കുമെതിരെ ആരോപണം നിലനില്‍ക്കേ, ശക്തമായ രാഷ്ട്രീയസന്ദേശം കൂടി നല്‍കുന്നതാണു നടപടി. ഡല്‍ഹി സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന ബിജെപിയെ ഇതു തല്‍ക്കാലത്തേക്കെങ്കിലും പ്രതിരോധത്തിലാക്കും. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കാരണം ഇടിവുതട്ടിയ എഎപിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ വീണ്ടെടുക്കുക കൂടിയാണു നടപടിയുടെ ലക്ഷ്യം.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്ക്കുമെതിരെ നടപടിയെടുക്കാന്‍ അദ്ദേഹം ബിജെപിയെ വെല്ലുവിളിച്ചു. രണ്ടാം ആം ആദ്മി സര്‍ക്കാര്‍ അധികാരമേറ്റ് ഒന്‍പതു മാസത്തിനിടെ പുറത്താകുന്ന രണ്ടാമത്തെ മന്ത്രിയാണ് അസിം. വ്യാജ ബിരുദക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു നേരത്തേ ജിതേന്ദര്‍ തോമര്‍ രാജിവച്ചിരുന്നു. അഴിമതി ആരോപണങ്ങളുടെ പേരില്‍ ഏറ്റവും വേഗത്തില്‍ നടപടിയെടുക്കുന്ന മുഖ്യന്‍ എന്ന ഖ്യാതി കേജരിവാളിന് സ്വന്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (7 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (12 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (25 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (32 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (35 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (39 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (41 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (2 hours ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

Malayali Vartha Recommends