Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊടുംഭീകരന്‍ അബ്ദുള്‍ കരീം ടുണ്ടയെ അറസ്റ്റ്‌ ചെയ്‌തു

17 AUGUST 2013 01:59 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളില്‍ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഉത്തരവുമായി സുപ്രീം കോടതി

ലഷ്‌കര്‍ ഇ തോയ്‌ബ നേതാവ്‌ സെയ്‌ദ്‌ അബ്ദുള്‍ കരിം ടുണ്ടയെ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌തു. ഡല്‍ഹി പോലീസാണ്‌ ടുണ്ടയെ അറസ്‌റ്റ്‌ ചെയ്‌തത്‌. നാല്‍പതില്‍പരം സ്‌ഫോടനക്കേസുകളില്‍ പ്രതിയാണ്‌ ഇയാള്‍. ഇന്ത്യയിലെ 20 കൊടുംഭീകരരില്‍ ഉള്‍പ്പെടുന്ന ഒരാളാണ്‌ ടുണ്ട.

1996-നും 1998-നും ഇടയില്‍ ഡല്‍ഹിയിലും പാനിപ്പട്ടിലും സോനേപ്പട്ടിലും ലുധിയാനയിലും കാണ്‍പൂരിലും വാരണാസിയിലും ഉണ്ടായ സ്‌ഫോടനങ്ങളില്‍ 21 പേരാണ് മരിച്ചു. 400-ലധികം പേര്‍ക്ക് പരിക്കേറ്റു.

ഉത്തര്‍പ്രദേശില്‍ ജനിച്ച ഇയാള്‍ 80-കളില്‍ പാകിസ്താനിലെത്തി ഐഎസ്‌ഐയുടെ പരിശീലനം നേടി. പിന്നീട് ബംഗ്ലാദേശിലേക്ക് കടന്ന് ലഷ്‌കറിന്റെ നേതാവ് സക്കി ഉര്‍ റഹ്മാന്‍ ലാഖ്വിയെ കണ്ടു. തുടര്‍ന്ന് വര്‍ഷങ്ങളോളം ലഷ്‌കറില്‍ പ്രവര്‍ത്തിച്ചു. അന്താരാഷ്ട്ര തലത്തില്‍ ബുദ്ധമതക്കാര്‍ക്കെതിരെ ആക്രമണം നടത്താന്‍ രോഹിങ്ക്യകളെ പ്രോത്സാഹിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള കേസുകള്‍ ടുണ്ടക്കെതിരെ നിലനില്‍ക്കുന്നുണ്ട്‌.

2000ല്‍ ടുണ്ട കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. അതോടെ ടുണ്ടയെ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ അവസാനിച്ചു. എന്നാല്‍ 2005ല്‍ അറസ്‌റ്റിലായ ലഷ്‌കര്‍ നേതാവ്‌ അബ്ദുള്‍ റസാഖ്‌ മസൂദ്‌ ടുണ്ട ജീവിച്ചിരിക്കുന്നതായി വെളിപ്പെടുത്തി. തുടര്‍ന്ന്‌ ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (17 minutes ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (1 hour ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (1 hour ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (1 hour ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (1 hour ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (2 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (2 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (3 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (3 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (3 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (4 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends