സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണം മൊബൈല്‍ ഫോണ്‍ ആണെന്ന് അസംഖാന്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് മൊബൈല്‍ ഫോണിനെ കുറ്റപ്പെടുത്തി ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്‍. മൊബൈല്‍ഫോണിലൂടെ അശ്ലീല വീഡിയോകള്‍ കാണുന്ന ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്നത്. അശ്ലീല വീഡിയോകള്‍ മൊബൈല്‍ഫോണുകളിലൂടെ ഡൗണ്‍ലോഡ് ചെയ്യുന്നത് കാരണമാണ് രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും അസംഖാന്‍ പറയുന്നു. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നും അസംഖാന്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























