വളയിട്ട കൈകള്‍ക്ക് ഇനി പോര്‍വിമാനങ്ങള്‍ പറത്താം

വനിതാ പൈലറ്റുമാരെ യുദ്ധ വിമാനങ്ങളില്‍ നിയോഗിക്കണമെന്ന വ്യോമസേനയുടെ നിര്‍ദേശത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം. ഇനി സ്ത്രീകള്‍ക്കും യുദ്ധവിമാനങ്ങള്‍ പറത്താന്‍ സാധിക്കും. നിലവിലെ ബാച്ചില്‍ നിന്നായിരിക്കും ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റിനെ തിരഞ്ഞെടുക്കുക.വ്യോമസേനയുടെ 83ാം വാര്‍ഷികാഘോഷ ചടങ്ങിനിടെ യുദ്ധ വിമാനങ്ങള്‍ പറത്താന്‍ സ്ത്രീകള്‍ക്കും അവസരം നല്‍കുമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റഹ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























