പധാനമന്ത്രിയുടെ മന്‍ കി ബാത് ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത് ഇന്ന് നടക്കും. രാജ്യത്ത് ദളിതര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും, ദാദ്രി കൊലപാതകവും, സാഹിത്യകാരന്മാര്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ച് നല്‍കിയതുമൊക്കെ മന്‍ കി ബാതില്‍ ഇന്ന് ചര്‍ച്ചാ വിഷയമായേക്കും.
ഇന്നത്തെ മന്‍ കി ബാതില്‍ പ്രതിപാദിക്കേണ്ട വിഷയങ്ങളേക്കുറിച്ച് അഭിപ്രായം പറയുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























