മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ബംഗളൂരുവില്‍ സ്ഥിര താമസക്കാരനായ രഞ്ജിത് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജയിന് പരിക്കേറ്റു. ഇരുവരും സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























