യാത്രക്കാരുടെ പ്രതിഷേധം, എയര്‍ഇന്ത്യ വിമാനം വൈകുന്നു

യാത്രക്കാരും എയര്‍ ഇന്ത്യ അധികൃതരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി-മുംബൈ എയര്‍ഇന്ത്യ വിമാനം വൈകുന്നു. രാവിലെ 8.25ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. ലഗേജ് വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന അധികൃതരുടെ നിലപാടാണ് തര്‍ക്കത്തിനു കാരണമായത്. ഹജ്ജ് കഴിഞ്ഞുമടങ്ങുന്നവരാണ് യാത്രക്കാരില്‍ ഭൂരിഭാഗവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























