പേ ബാധിച്ച് അക്രമകാരികളായി അലഞ്ഞുതിരിയുന്ന നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി

പേ ബാധിച്ച് അക്രമകാരികളായി അലഞ്ഞുതിരിയുന്ന നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി. എന്നാല്‍, തെരുവുനായ്ക്കളെ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതിനോട് യോജിപ്പില്ലെന്നും കോടതി വ്യക്തമാക്കി. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതിനെതിരെ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
തെരുവുനായ് ശല്യത്തെ കുറിച്ച് നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതെല്ലാം കൂടി നവംബര്‍ 15 ന് പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























