Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാമക്ഷേത്ര നിര്‍മ്മാണത്തിന്‌ മുലയാം സിംഗിനും സമ്മതം, മുസ്ലീങ്ങളുടേയും ഹിന്ദുക്കളുടേയും ഇടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കാനും തയ്യാര്‍

19 AUGUST 2013 05:58 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളില്‍ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഉത്തരവുമായി സുപ്രീം കോടതി

ലോക്‌സഭാ തെരഞ്ഞെടുപ്പടുത്തതോടെ ഹിന്ദു വേട്ടര്‍മാരെ മുന്നില്‍ കണ്ട്‌ രാമക്ഷേത്ര നിര്‍മ്മാണവുമായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. രാമക്ഷേത്ര നിര്‍മാണവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും മുന്നോട്ട്‌ വന്നിട്ടുണ്ട്‌.

അയോധ്യയിലെ രാമജന്മഭൂമിയില്‍ വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ചടങ്ങുകള്‍ തടയിടേണ്ടെന്ന്‌ മുലായം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 25 മുതല്‍ ഒക്‌ടോബര്‍ 18 വരെയാണ് വിഎച്ച്പിയുടെ പരികര്‍മ ചടങ്ങുകള്‍ നടക്കുന്നത്‍. ഇത് സംബന്ധിച്ച് വിഎച്ച്പി നേതാക്കള്‍ അശോക് സിംഗാളിന്റെ നേതൃത്വത്തില്‍ മുലായം സിംഗിനെയും യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും സന്ദര്‍ശിച്ചപ്പോഴാണ് അനുകൂല തീരുമാനം അറിയിച്ചത്.

രാമക്ഷേത്ര നിര്‍മാണത്തിന് മുസ്ലീങ്ങള്‍ക്കിടയിലും ഹിന്ദുക്കള്‍ക്കിടയിലും ഇടനിലക്കാരനായി പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്നും മുലായം അറിയിച്ചിട്ടുണ്ട്. ക്ഷേത്ര നിര്‍മാണത്തിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി തയാറായാല്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് മുതിര്‍ന്ന വിഎച്ച്പി നേതാവ് സ്വാമി ചിന്മയാനന്ദന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (9 minutes ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (1 hour ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (1 hour ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (1 hour ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (1 hour ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (2 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (2 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (3 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (3 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (3 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (4 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends