Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിഎസ്‌എല്‍വി ഡി 5ന്റെ വിക്ഷേപണം ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന്‌ മാറ്റിവച്ചു

19 AUGUST 2013 06:56 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളില്‍ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഉത്തരവുമായി സുപ്രീം കോടതി

ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ജിഎസ്എല്‍വിയുടെ വിക്ഷേപണം ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന്‌ മാറ്റിവച്ചു. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ 14 മിനിറ്റും 20 സെക്കന്‍ഡും അവശേഷിക്കെയാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ച്ച വൈകിട്ടോടെ വിക്ഷേപിക്കാനായിരുന്നു പദ്ധതി.

വിക്ഷേപണത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ ഖര ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ ഇന്ധന സംവിധാനത്തില്‍ ഉണ്ടായ ചോര്‍ച്ചയാണ് വിക്ഷേപണം നിര്‍ത്തിവെയ്ക്കാന്‍ കാരണമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിക്ഷേപണത്തിന് തയാറായി നിന്നിരുന്ന ജിഎസ്എല്‍വിയില്‍ നിറച്ചിരുന്ന ഇന്ധനം അടിയന്തിരമായി നീക്കം ചെയ്യാന്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്ധനം നീക്കം ചെയ്ത ശേഷം ചോര്‍ച്ചയ്ക്കുള്ള കാരണം കണ്ടു പിടിയ്ക്കുന്നതിനായി പരിശോധന നടത്തും. നിലവില്‍ നിര്‍ത്തി വെച്ചിരിക്കുന്ന വിക്ഷേപണത്തിന്‍റെ

മൂന്നു ഘട്ടമായിട്ടായിരുന്നു ജിഎസ്എല്‍വിയുടെ വിക്ഷേപണം ക്രമീകരിച്ചിരുന്നത്. ഇതിന്‍റെ രണ്ടാം ഘട്ടം എത്തിയപ്പോഴായിരുന്നു ഇന്ധന സംവിധാനത്തില്‍ ചോര്‍ച്ച ഉണ്ടായത്.

അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 14 മായിട്ടായിരുന്നു ജി.എസ്.എല്‍.വി ഡി5ന്റെ വിക്ഷേപണം ക്രമീകരിച്ചിരുന്നത്.

ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഭ്രമണപഥത്തില്‍ എത്തുന്നതോടെ വാര്‍ത്താവിനിമയ രംഗത്ത് വന്‍കുതിച്ചുചാട്ടം തന്നെ രാജ്യത്തിന് പ്രതീക്ഷിക്കാമായിരുന്ന ജി സാറ്റ് 14ന്റെ മുന്നോട്ടുള്ള കുതിപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (10 minutes ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (1 hour ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (1 hour ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (1 hour ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (1 hour ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (2 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (2 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (3 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (3 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (3 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (4 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends