കേരള ഹൗസില്‍ ഇടതു എംപിമാരുടെ പ്രതിഷേധ ധര്‍ണ

ബീഫിന്റെ പേരില്‍ ഗോമാംസം വിളമ്പിയെന്നാരോപിച്ചതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ കേരള ഹൗസില്‍ നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഇടതു എംപിമാരുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. ഡല്‍ഹിയിലെ കേരള ഹൗസില്‍ ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് ധര്‍ണ. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ധര്‍ണയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























