ഇന്ത്യ - ആഫ്രിക്ക ഉച്ചകോടിക്ക് തീവ്രവാദ ഭീഷണി

ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ ആഫ്രിക്ക ഫോറം സമ്മിറ്റിന് തീവ്രവാദ ഭീഷണി . ആഫ്രിക്കന്‍ ഇസ്ലാമിക ഭീകരവാദി സംഘടനയായ ബോക്കോഹറാമിന്റേയും ഐഎസ്സിന്റേയും ഭീഷണിയെ തുടര്‍ന്ന് സമ്മേളനത്തിന്റെ സുരക്ഷ കര്‍ശനമാക്കി.
മൂന്നു ദിവസമായി നടക്കുന്ന ഇന്ത്യ ആഫ്രിക്ക ഫോറം സമിറ്റില്‍ അന്‍പത്തിനാലോളം ആഫ്രിക്കന്‍ രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്നുണ്ട് . ഇന്ന് പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് തീവ്രവാദികളുടെ ഭീഷണി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























