Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സക്കര്‍ബര്‍ഗിനെ ചോദ്യങ്ങള്‍ ചോദിച്ച് വെള്ളംകുടിപ്പിച്ച് ഡല്‍ഹി ഐഐടിയിലെ വിദ്യാര്‍ഥികള്‍, ഇത് താന്‍ പ്രതീക്ഷിച്ചതാണെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍

29 OCTOBER 2015 08:14 AM IST
മലയാളി വാര്‍ത്ത.

ഇത് ഞാന്‍ പ്രതീക്ഷിച്ചതാണ്. ഇന്ത്യയിലേക്ക് വരുബോള്‍ നിങ്ങളുടെ ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത. പക്ഷേ എന്റെ ഹോംവര്‍ക്കിന്റെയും അപ്പുറത്താണ് നിങ്ങള്‍. എനിക്കത് സമ്മതിക്കേണ്ടി വരും. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹിഐ ഐടിയിലെത്തിയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വാക്കുകളാണിത്. വിദ്യാര്‍ഥികളുമായിട്ടുള്ള സംവാദം താനിഷ്ടപ്പെടുന്ന ഒന്നാണെന്നും അത് തന്റെ ക്രിയേറ്റിവിറ്റിക്ക് കൂടുതല്‍ ഉപകാരപ്പെടുമെന്നും പറഞ്ഞ ലോകത്തിലെ ഏറ്റവും ചെറുപ്പക്കരാരനായ കോടീശ്വന്‍ എന്നാല്‍ ഐഐടി വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പതറിപ്പോയി.\"\"
ഇന്റര്‍നെറ്റ് സമത്വത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് സക്കര്‍ബബര്‍ഗ് കൂടുതലായും വിയര്‍ത്തത്. ഇന്റപര്‍നെറ്റ് യൂസ് ചെയ്യുന്നവരേക്കാള്‍ ഇല്ലാത്തവരെക്കുറിച്ചാണ് തന്റെ ചിന്തയെന്ന് പറഞ്ഞ് ഒരുവിധം ഒഴിഞ്ഞ് മാറാനെ മാര്‍ക്കിന് കഴിഞ്ഞുള്ളു. ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് സ്വതന്ത്ര ഇന്റര്‍നെറ്റ് തത്വങ്ങള്‍ക്കെതിരാണെന്ന വിമര്‍ശനവും വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. \'ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് നൂറുശതമാനം നെറ്റ് സമത്വത്തെ പിന്തുണയ്ക്കുന്നു. അതേസമയം ഇന്റര്‍നെറ്റ് സൗകര്യം വ്യാപകമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനും ഞങ്ങള്‍ ശ്രമിക്കുന്നുവെന്നും ഫേസ് ബുക്ക് സ്ഥാപകന്‍ പറഞ്ഞു.\' രണ്ടാം തവണയാണു മാര്‍ക്ക് സര്‍ക്കര്‍ബര്‍ഗ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യം വ്യാപകമാക്കുക വന്‍ ചെലവുവരുന്ന പദ്ധതിയാണെന്ന് മാര്‍ക്ക് ചൂണ്ടിക്കാട്ടി. ഇതിനായി ശതകോടികളാണ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത്.\"\"
ഈ സാഹചര്യത്തില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കാനാണു ഫെയ്‌സ്ബുക്ക് ഫ്രീ ബേസിക്‌സ് (ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ്) പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതുപ്രകാരം സേവനദാതാക്കളായ ഏതു സംരംഭകര്‍ക്കും ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കാനാകും സീറോ റേറ്റിങ് പദ്ധതിയെ ന്യായീകരിച്ചു സക്കര്‍ബര്‍ഗ് പറഞ്ഞു.ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് 24 രാജ്യങ്ങളില്‍ സജീവമാണെന്നും 1.5 കോടിയോളം പേര്‍ ഉപയോഗിക്കുന്നതായും സക്കര്‍ബര്‍ഗ് പറഞ്ഞു. ഇന്ത്യയിലും 10 ലക്ഷത്തോളം പേര്‍ അത് ഉപയോഗിക്കുന്നു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്. 13 കോടിയാണ് ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് അംഗങ്ങള്‍. ഇന്റര്‍നെറ്റ് സമത്വത്തിനു തന്റെ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു എന്നാല്‍, സീറോ റേറ്റിങ് പദ്ധതികളെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.\"\"
\'നെറ്റ് സമത്വം സുപ്രധാനമായ തത്വമാണ്. ഫെയ്‌സ്ബുക്ക് അതിനെ പിന്തുണയ്ക്കുന്നു. ഇന്റര്‍നെറ്റില്‍ പുതിയ സംരംഭകര്‍ക്കു മറ്റു പരിഗണനകളില്ലാതെ ഞങ്ങള്‍ അവസരങ്ങളും നല്‍കുന്നു.\'ആറു ഭീമന്‍ കമ്പനികളുടെ ഇന്റര്‍നെറ്റ് സേവനങ്ങളെ ഒരു പ്രതലത്തില്‍ കൊണ്ടുവരുന്ന ഫെയ്‌സ്ബുക്ക് സംരംഭമായ ഐഐടിയിലെ ചോദ്യോത്തര പരിപാടിയില്‍ ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കഴിഞ്ഞദിവസം താജ്മഹല്‍ സന്ദര്‍ശിച്ച അദ്ദേഹം ഇന്നലെ ഇന്ത്യാ ഗേറ്റില്‍ പ്രഭാതസവാരിക്കും പോയി.\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (15 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends