Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കേരളാ ഹൗസില്‍ ബീഫ് തിന്നാന്‍ തിരക്കോട് തിരക്ക്, ഇന്നലെ ഉണ്ടാക്കിയ്ത് 20 മിന്നിട്ടില്‍ തീര്‍ന്നു, ഇന്ന് ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത് 20കിലോ ബീഫിന്

29 OCTOBER 2015 10:44 AM IST
മലയാളി വാര്‍ത്ത.

ഇപ്പോല്‍ ഡല്‍ഹിയിലെ ശ്രദ്ധാകേന്ദ്രം കേരളാഹൗസാണ്. പശുവിറച്ചി വിളമ്പിയെന്ന പരാതിയിന്‍മേല്‍ പോലീസ് റെയ്ഡ് ചെയ്തതോട് കൂടി ദേശീയശ്രദ്ധ നേടിയിരിക്കുകയാണ് കേരളാ ഹൗസ്. എല്ലാ പ്രതിഷേധങ്ങളെയും മറികടന്നുകൊണ്ട് ഇന്നലെ കേരളാ ഹൗസില്‍ വീണ്ടും ബീഫ് വിളമ്പി. വരട്ടിയ ബീഫ് കഴിക്കാന്‍ നിരവധി ആളുകളാണ് എത്തുന്നത്. ഇന്നലെ ഉണ്ടാക്കിയ ബീഫ് 20 മിന്നിട്ടില്‍ തീര്‍ന്നു. കേരളാ ഹൗസിലെ റെയ്ഡില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളും, വിവിധ സംഘടനകളും, പൊതുജനങ്ങളും പിന്തുണയറിച്ച് വന്നുകൊണ്ടിരിക്കുകയാണ്.
ഹിന്ദുസേന പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് കേരള ഹൗസിന്റെ അടുക്കളയില്‍ കയറി ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒരു ദിവസത്തേക്ക് ബീഫ് വിഭവങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും വിളമ്പുകയായിരുന്നു. 20 കിലോ ബീഫ് ആണ് കേരള ഹൗസില്‍ ഇന്നത്തേക്ക് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.\"\"
ഇന്നലെ ബീഫ് കഴിച്ചേ തീരു എന്ന് കൊതിച്ച് എത്തിയ പലരും ബീഫ് തീര്‍ന്നെന്ന് അറിയിപ്പ് വേദനയോടെ കേട്ട് മടങ്ങി. പരിശോധനയെ തുടര്‍ന്ന് പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ബിഫ് വിഭവങ്ങള്‍ ഇന്നലെമുതല്‍ വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു.നേരത്തേ ബീഫ് എന്ന് മലയാളത്തില്‍ എഴുതിയിരുന്നത് ഇന്നലെ മീറ്റ് ഫ്രൈ,മീറ്റ് കറി എന്ന് ഇംഗ്ലീഷിലാക്കി. ബ്രാക്കറ്റില്‍ ബഫല്ലോ(പോത്ത്) എന്നും എഴുതിച്ചേര്‍ത്തു.
ഇന്നലെ 12.45 മുതല്‍ 1.10 വരെയുള്ള സമയത്ത് 150 പേര്‍ക്ക് കഴിക്കാനുള്ള ബീഫും തീരുകയായിരുന്നു.
സമൃദ്ധി എന്ന പേരിലെ താന്റീനില്‍ സാധാരണ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണ് കൂടുതലായി എത്തുന്നത്. എന്നാല്‍ റെയ്ഡ് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായതോടെ ചെറുപ്പക്കാര്‍ തിക്കി തിരക്കുകയായിരുന്നു. സാധാരണ ദിവസങ്ങളില്‍ വളരെ കുറച്ചാണ് ഓര്‍ഡര്‍ ചെയ്യുന്നത്. വിവാദമായതോടെ കൂടുതല്‍ ആളുകള്‍ കഴിക്കാനെത്തുന്നതുകൊണ്ടും 20 കിലോ പോത്തിറച്ചിക്ക് ഓഡര്‍ ചെയ്യുകയായിരുന്നു അധികൃതര്‍.\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (12 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (16 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends