സഹപാഠിയുടെ അശ്ലീല സന്ദേശത്തെത്തുടര്‍ന്ന് 14 വയസ്സുകാരി ആത്മഹത്യ ചെയ്തു

സഹപാഠിയുടെ അശ്ലീല ഫെയ്‌സ്ബുക്ക് സന്ദേശത്തെത്തുടര്‍ന്ന് 14 വയസ്സുകാരി ഏഴാം നിലയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പത്താംക്ലാസ്സുകാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ഈ പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് സഹപാഠിയെ പറഞ്ഞു വിലക്കിയിരുന്നു. എന്നാല്‍ ഇതില്‍ രോഷാകുലനായ സഹപാഠി പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അതില്‍ കൂടി വ്യാപകമായി അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. മഹാരാഷ്ട്രയിലാണ് സംഭവം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























