Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

നികുതി ഏകീകരിക്കാന്‍ ഓയില്‍ മന്ത്രാലയത്തിന്റെ ശുപാര്‍ശ, പാചകവാതകത്തിന് വില ഉയര്‍ന്നേക്കും

30 OCTOBER 2015 11:45 AM IST
മലയാളി വാര്‍ത്ത.

വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെയും വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കുന്ന എല്‍പിജിയുടെയും നികുതികള്‍ ഏകീകരിക്കാന്‍ ഓയില്‍ മന്ത്രാലയം ശുപാര്‍ശ ചെയ്തു.

എല്ലാതരത്തിലുംപെട്ട എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് ഏകീകൃത നികുതി ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശചെയ്തതായി പെട്രോളിയംമന്ത്രി ധര്‍മേന്ദ്രപ്രഥാന്‍ പറഞ്ഞു.
ദുരുപയോഗം വര്‍ധിച്ചതാണ് നികുതി ഏകീകരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. സബ്‌സിഡിയുള്ളത്, ഇല്ലാത്തത്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളത്, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ളത് എന്നിങ്ങനെ എല്ലാറ്റിനും ഒറ്റനികുതി ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.
14.2 കി.ഗ്രാം തൂക്കംവരുന്ന വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് നിലവില്‍ എക്‌സൈസ് തീരുവയോ കസ്റ്റംസ് തീരുവയോ ഇല്ല. അതേസമയം വാണിജ്യാവശ്യത്തിനുള്ള എല്‍പിജിക്ക് അടിസ്ഥാന കസ്റ്റംസ് നികുതിയിനത്തില്‍ 5 ശതമാനവും അഡീഷണല്‍ കസ്റ്റംസ് ഡൂട്ടിയായി 8 ശതമാനവും സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടിയിനത്തില്‍ 8 ശതമാനവുമാണ് ഈടാക്കുന്നത്.
നികുതി ഏകീകരിക്കുന്നതോടെ വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ വര്‍ധനയുണ്ടായേക്കും.
അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞതിനെതുടര്‍ന്ന് സബ്‌സിഡി തുകയിനത്തില്‍ വന്‍ ഇടിവാണുണ്ടായത്. നിലവില്‍ സിലിണ്ടറിന് 100 രൂപയില്‍താഴെയാണ് സര്‍ക്കാരിന് നല്‍കേണ്ടിവരുന്നത്.

രാജ്യത്ത് 60 ശതമാനം കുടുംബങ്ങളില്‍ പാചകവാതകമുണ്ട്. നാലുവര്‍ഷംകൊണ്ട് 75 ശതമാനം കുടുംബങ്ങളില്‍ എത്തിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (2 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (2 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (5 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (6 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (6 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (7 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (7 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (7 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

Malayali Vartha Recommends