കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് ജീവനൊടുക്കി

വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് ജീവനൊടുക്കി. പുല്‍പളളി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി രാജി ജോണ്‍സന്റെ ഭര്‍ത്താവ് ജോണ്‍സണാണ് മരിച്ചത്. ഇയാളെ വീടിന് സമീപത്തുളള തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്‌ടെത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























