Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൈക്രോമാക്‌സ് മൊബൈല്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

01 NOVEMBER 2015 09:32 AM IST
മലയാളി വാര്‍ത്ത.

പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സിന്റെ ക്യാന്‍വാസ് മോഡല്‍ മൊബൈലാണ് പൊട്ടിത്തെറിച്ചത്. മധ്യപ്രദേശിലെ ഛത്തര്‍പുര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പന്നാ ടൈഗര്‍ റിസര്‍വില്‍ ദിവസ വേതനത്തിന് ജോലിനോക്കുന്ന റാമ്പറൂസ് റെയിക്കാര്‍(41) എന്നയാള്‍ക്കാണ് പരിക്കേറ്റത്. അപകടമുണ്ടാകുമ്പോള്‍ റെയിക്കാര്‍ മൊബൈല്‍ ഫോണ്‍ പാന്റിന്റെ വലത് പോക്കറ്റിലാണ് സൂക്ഷിച്ചിരുന്നത്.
ജോലിചെയ്യുന്നതിന് ഇടയില്‍ ഉച്ചയോടെയാണ് റെയിക്കാറിന്റെ മൊബൈല്‍ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ യുവാവിന്റെ പാന്റിന് തീപിടിക്കുകയും തുടയില്‍ മാരകമായി പൊള്ളലേല്‍ക്കുകയും ചെയ്തു. അപകടമുണ്ടായ ഉടന്‍ പാന്റ വലിച്ചൂരാന്‍ യുവാവിന് സാധിച്ചത് അപകടത്തിന്റെ തീവ്രത കുറച്ചു.
മൈക്രോമാക്‌സ് ക്യാന്‍വാസ് എ110 മോഡല്‍ മൊബൈലാണ് പൊട്ടിത്തെറിച്ചത്. ഒരുവര്‍ഷം പഴക്കമുള്ള മൊബൈലിന്റെ പ്രവര്‍ത്തന ക്ഷമതയ്ക്ക് മുമ്പ് യാതൊരു പ്രശ്‌നവും സംഭവിച്ചിട്ടില്ലെന്ന് യുവാവ് ആണയിടുന്നു. അപകടമുണ്ടായ ദിവസം ഇയാള്‍ മൊബൈല്‍ അമിതമായി ചാര്‍ജ് ചെയ്യുന്നതിനും ശ്രമിച്ചിരുന്നില്ല. വെറും 75 ശതമാനം വരെയാണ് ഈ ദിവസം യുവാവ് ഫോണ്‍ ചാര്‍ജ് ചെയ്തത്. തുടയില്‍ പൊള്ളലേറ്റതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുന്ന യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (2 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (2 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (5 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (6 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (6 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (7 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (7 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (7 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

Malayali Vartha Recommends