ഷൊര്‍ണൂരില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഒരു വിദ്യാര്‍ഥി മരിച്ചു, അഞ്ചു പേര്‍ക്ക് ഗുരതര പരിക്ക്

ഷൊര്‍ണൂര്‍ ആറാണിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് തോട്ടിലേയ്ക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ഥി മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ 3.15നായിരുന്നു അപകടമുണ്ടായത്. എറണാകുളത്തെ സി.എ. വിദ്യാര്‍ഥിയായ പത്തനംതിട്ട സ്വദേശി വിപിന്‍ (18) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് അഞ്ചു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























