ഐഎസും ആര്‍എസ്എസുമായി വ്യത്യാസമില്ലെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്

ഭീകര സംഘടനയായ ഐഎസും (ഇസ്‌ലാമിക് സ്റ്റേറ്റ്‌സ്) ആര്‍എസ്എസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് വിഖ്യാത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. മതപരമായ ചേരിതിരിവുകള്‍ മുന്‍പും നിലനിന്നിരുന്നു. എന്നാല്‍, ഇപ്പോഴുള്ള അത്ര അസഹിഷ്ണുത ഇല്ലായിരുന്നു എന്നും ഇര്‍ഫാന്‍ പറഞ്ഞു.മോദി സര്‍ക്കാര്‍ ആര്‍എസ്എസ് നിയന്ത്രണത്തിലാണ്. അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ രീതിയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ബിജെപി മുന്‍ പ്രധാനമന്ത്രിയായ എ.ബി. വാജ്‌പേയിയെ അപേക്ഷിച്ച് മോദി വളരെ മോശമാണെന്നും ഇര്‍ഫാന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























