ചൈനീസ് വൈസ് പ്രസിഡന്റ് സന്ദര്‍ശനത്തിനെത്തി

ചൈനീസ് വൈസ്പ്രസിഡന്റ് ലി യുവാന്‍ഷോ അഞ്ചുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ആദ്യഘട്ടമായി ഇവിടെയെത്തി.
അജന്ത ഗുഹകള്‍ കണ്ടശേഷം അദ്ദേഹം കൊല്‍ക്കത്തയ്ക്കു പോകും. അവിടെ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗവര്‍ണര്‍ കെ.എന്‍. ത്രിപാഠി എന്നിവരെ കാണും.
നാളെ ഡല്‍ഹിയില്‍ എത്തുന്ന അദ്ദേഹം രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരുമായി ചര്‍ച്ച നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























