Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മദ്യനിരോധനം ആവശ്യപ്പെട്ട് ഒരു മാസമായി നിരാഹാരസത്യാഗ്രഹം നടത്തിവന്ന ഗാന്ധിയനും മുന്‍ എംഎല്‍എയുമായ ഗൂര്‍ചരണ്‍ ഛബ്ര അന്തരിച്ചു

04 NOVEMBER 2015 10:35 AM IST
മലയാളി വാര്‍ത്ത.

മദ്യനിരോധനം ആവശ്യപ്പെട്ട് ഒരുമാസമായി നിരാഹാരസത്യഗ്രഹം നടത്തിവന്ന ഗാന്ധിയനും മുന്‍ എംഎല്‍എയുമായ ഗുര്‍ചരണ്‍ ഛബ്ര (70) അന്തരിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടുദിവസമായി ആശുപത്രിയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണു മരണം.

ഛബ്രയുടെ കണ്ണുകള്‍ ദാനം ചെയ്തു. 1977ല്‍ സൂരത്ഘട്ടില്‍നിന്നുള്ള ജനതാ പാര്‍ട്ടി എംഎല്‍എ ആയിരുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ ഛബ്രയുടെ നിരാഹാരത്തോടു കാണിച്ച അസഹിഷ്ണുതയാണ് അദ്ദേഹത്തിന്റെ മരണത്തിനു കാരണമാക്കിയതെന്നു പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസും വിവിധ സാമൂഹിക സംഘടനകളും ആരോപിച്ചു. അദ്ദേഹത്തെ കണ്ടു ചര്‍ച്ചനടത്താന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തയാറായിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നു മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
ഗാന്ധിജയന്തിദിനത്തില്‍ നിരാഹാരം ആരംഭിച്ച പ്രമുഖ ഗാന്ധിയന്റെ മരണം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണു കാരണമെന്നും പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റും പറഞ്ഞു. സമരം തുടങ്ങിയശേഷം സര്‍ക്കാര്‍ തിരിഞ്ഞുനോക്കാന്‍പോലും തയാറായില്ലെന്നു സാമൂഹികപ്രവര്‍ത്തകരും കുറ്റപ്പെടുത്തി. മദ്യനിരോധന!ം, ലോകായുക്ത വിഷയങ്ങളുന്നയിച്ച് 2014 ഏപ്രില്‍ ഒന്നു മുതല്‍ ഛബ്ര 45 ദിവസം നിരാഹാരം നടത്തിയിരുന്നു. മുഖ്യമന്ത്രി വസുന്ധര രാജെയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണു സമരം പിന്‍വലിച്ചത്.

ഈ ഉറപ്പുകള്‍ പാലിച്ചില്ലെന്നു കുറ്റപ്പെടുത്തി വീണ്ടും നിരാഹാരം തുടങ്ങുകയായിരുന്നു. എന്നാല്‍ ഛബ്രയുടെ ആവശ്യങ്ങള്‍ 90 ശതമാനവും സര്‍ക്കാര്‍ നടപ്പാക്കിയെന്നു സംസ്ഥാന ബിജെപി അധ്യക്ഷന്‍ അശോക് പര്‍ണമി അവകാശപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (21 minutes ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (2 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (3 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (4 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (4 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (6 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

Malayali Vartha Recommends