Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രാര്‍ത്ഥനാഭരിതമായ അന്തരീക്ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ചു.... സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായി മൗണ്ട് ബാറ്റണ്‍പ്രഭു നെഹ്രുവിന് കൈമാറിയ സ്വര്‍ണച്ചെങ്കോലിനുമുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ച ശേഷമാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ചത്, മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

29 MAY 2023 06:25 AM IST
മലയാളി വാര്‍ത്ത

പ്രാര്‍ത്ഥനാഭരിതമായ അന്തരീക്ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ചു.... സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായി മൗണ്ട് ബാറ്റണ്‍പ്രഭു നെഹ്രുവിന് കൈമാറിയ സ്വര്‍ണച്ചെങ്കോലിനുമുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ച ശേഷമാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ചത്, മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


ചടങ്ങിനു മുന്നോടിയായി ശൃംഗേരി മഠത്തിലെയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ ഗണപതിഹോമവും മറ്റു പൂജകകളും നിര്‍വഹിക്കുകയുണ്ടായി. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരം സാക്ഷിയാകുമെന്നും ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന്റെ പ്രതീകമാണ് പുതിയ മന്ദിരമെന്നും പ്രധാനമന്ത്രി.


2047ല്‍ വികസിത രാജ്യമാകുകയെന്ന ഇന്ത്യയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്നും രാജ്യത്തിന്റെ വികസനത്തിനാണ് മുഖ്യപരിഗണനയെന്നും ചരിത്രനിമിഷത്തില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി മോദി .

രാവിലെ 7.30ന് പ്രധാനമന്ത്രി മോദി പാര്‍ലമെന്റ് മന്ദിരത്തിലെത്തിയത് പരമ്പരാഗത വസ്ത്രം ധരിച്ചാണ് . ഗാന്ധി പ്രതിമയ്ക്കു സമീപമായി വേദമന്ത്രങ്ങളുടെ അന്തരീക്ഷത്തില്‍ നടന്ന മഹാഗണപതി ഹോമത്തിലും പൂജകളിലും പ്രധാനമന്ത്രിയും സ്പീക്കറുമടക്കം പങ്കെടുത്തു. പിന്നീട് ചെങ്കോലിന് സമീപമെത്തിയ പ്രധാനമന്ത്രി അതിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തു.

തമിഴ്‌നാട് ശൈവമഠങ്ങളിലെ വൈദികര്‍ നരേന്ദ്ര മോദിക്ക് ചെങ്കോല്‍ കൈമാറുകയും നാദസ്വരത്തിന്റെയും വേദമന്ത്രങ്ങളുടെയും അകമ്പടിയില്‍ ഘോഷയാത്രയായി ചെങ്കോലുമായി പ്രധാനമന്ത്രി പുതിയ ലോക് സഭ ചേംബറിലെത്തി.

9.30 ന് സ്പീക്കറുടെ ചേംബറിന്റെ വലതുവശത്ത് കിഴക്കു പടിഞ്ഞാറ് ദിശയില്‍ നന്ദിശില്പമുള്ള ചെങ്കോല്‍ സ്ഥാപിച്ച് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നിലവിളക്ക് കൊളുത്തി ഭരണഘടനയുടെ പേജിന്റെ മാതൃകയിലുള്ള ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായ ഝാര്‍ഖണ്ഡിലെ മര്‍മു അടക്കം 11 തൊഴിലാളികളെ പ്രധാനമന്ത്രി ഷാളണിയിച്ച് ആദരിക്കുകയുണ്ടായി. ലോക്സഭ സ്പീക്കര്‍, ക്യാബിനറ്റ് മന്ത്രിമാര്‍, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്കൊപ്പം സര്‍വ്വമത പ്രാര്‍ത്ഥനയും നിര്‍വഹിച്ചു.


അതേസമയം പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസര്‍ക്കാര്‍ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു വേദിയില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നത്. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്. മതനിരപേക്ഷത ആണ് അംഗീകരിച്ചിരിക്കുന്നത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (18 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (24 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (4 hours ago)

Malayali Vartha Recommends