അഹമ്മദാബാദില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി 9 മരണം... 13 പേര്‍ക്ക് പരുക്ക്

അഹമ്മദാബാദില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി 9 മരണം. 13 പേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ഗാന്ധിനഗര്‍ റോഡിലെ മേല്‍പ്പാലത്തിലാണ് രാത്രി അപകടം .
ഒരു കാര്‍ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചിരുന്നു. അപകട സ്ഥലത്ത് ഓടിക്കൂടിയ ആളുകള്‍ക്കിടയിലേക്ക് ആഡംബര കാര്‍ അതിവേഗം പറഞ്ഞു കയറുകയായിരുന്നു. മരിച്ചവരില്‍ രണ്ടു പൊലീസുകാരും ഉള്‍പ്പെടുന്നു എന്നാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha


























