Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

രാജ്യത്തെ പ്രമുഖ ഹോട്ടലുകൾക്കും ഭീഷണി... 23 ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്... അമിത് ഷാ സന്ദർശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി... സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല...

27 OCTOBER 2024 05:09 PM IST
മലയാളി വാര്‍ത്ത

വിമാനങ്ങൾക്കുനേരെ അടിക്കടി ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിന് പിന്നാലെ രാജ്യത്തെ പ്രമുഖ ഹോട്ടലുകൾക്കും ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ 23 ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.ഇമെയിൽ വഴിയായിരുന്നു സന്ദേശം. ഇതിനെ തുടർന്ന് കൊൽക്കത്തയിലെ പത്ത് ഹോട്ടലുകളുടെ പ്രവർത്തനം തടസപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി.ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല.

 

രാജ്കോട്ടിലെ പത്ത് ഹോട്ടലുകൾക്കും ഭീഷണി നേരിട്ടിരുന്നു.വ്യാജ ഇമെയിൽ ഐഡിയിൽ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 'നിങ്ങളുടെ ഹോട്ടലിലെ താഴത്തെ നിലയിൽ ബോംബ് വച്ചിട്ടുണ്ട്. കറുത്ത ബാഗിലാണ് ബോംബ്. അത് ഉടൻ പൊട്ടിത്തെറിക്കും' എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.അതേസമയം,പ്ര​ശ​സ്‌​തി​ക്കു​വേ​ണ്ടി​ ​വ്യാ​ജ​ ​ബോം​ബ് ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യ​ 25​കാ​ര​ൻ ​ഡ​ൽ​ഹി​യി​ൽ​ ​പിടിയിലായി.​ ​

വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​ ​വ്യാ​ജ​ ​ഭീ​ഷ​ണി​ക​ൾ​ ​വ്യാ​പ​ക​മാ​യ​ ​ശേ​ഷ​മു​ള്ള​ ​ര​ണ്ടാ​മ​ത്തെ​ ​അ​റ​സ്റ്റാ​ണി​ത്.​ ​ടി​വി​യി​ൽ​ ​ബോം​ബ് ​ഭീ​ഷ​ണി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വാ​ർ​ത്ത​ക​ൾ​ ​ക​ണ്ട് ​പ്ര​ശ​സ്‌​തി​ക്കു​വേ​ണ്ടി​യാ​ണ് ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​യ​തെ​ന്ന് ​ഉ​ത്തം​ ​ന​ഗ​ർ​ ​രാ​ജ​പു​രി​ ​സ്വ​ദേ​ശി​ ​ശു​ഭം​ ​ഉ​പാ​ദ്ധ്യാ​യ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞത്.ഡ​ൽ​ഹി​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ക്കും​ ​ശ​നി​യാ​ഴ്ച​ ​പു​ല​ർ​ച്ച​യ്ക്കും​ ​ഇ​ട​യി​ൽ​ ​ഒ​രു​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ ​അ​ക്കൗ​ണ്ട് ​വ​ഴി​ ​ര​ണ്ട് ​ഭീ​ഷ​ണി​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​വ​ന്നി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (19 minutes ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (1 hour ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (1 hour ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (2 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (3 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (3 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (3 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (4 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (4 hours ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (4 hours ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (5 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (6 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (6 hours ago)

Malayali Vartha Recommends