Widgets Magazine
03
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരരിൽ ഒരാളായ താഹിർ ഹബീബിന്റെ സംസ്കാരം.. പാക് അധിനിവേശ കശ്മീരില്‍ നടന്നു..സംസ്കാര ചടങ്ങിൽ ലഷ്കർ ഭീകരൻ പങ്കെടുത്തു..


റഷ്യയിൽ ഒറ്റ രാത്രിയിൽ 600 വർഷങ്ങൾക്ക് ശേഷം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു, . വിമാനങ്ങൾക്ക് ഉയർന്ന അപകടസാധ്യത.. 6,000 മീറ്റർ ഉയരത്തിൽ വരെ ചാരമേഘം എത്തിയതായി അധികൃതർ..


ചികിത്സയെടുക്കാന്‍ ഏറെ മടിയുള്ളവരാണ് മലയാളികള്‍.. 51-ാം വയസ്സില്‍ നമ്മെ വിട്ടുപോയ നടന്‍ കലാഭവന്‍ നവാസിന്റെ മരണം ചില സൂചനകള്‍ നല്‍കുന്നുണ്ട്..നെഞ്ചുവേദന വന്നാല്‍ ഉടനടി തന്നെ ചികിത്സ തേടുക..


പ്രതികൾ ഇപ്പോഴും കാണാമറയത്ത്.. ഒഡീഷയിൽ യുവാക്കൾ തീകൊളുത്തിയ പതിനഞ്ചുകാരി മരിച്ചു..ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം..

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു..

03 AUGUST 2025 12:24 PM IST
മലയാളി വാര്‍ത്ത

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ഒരു സൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇതോടെ കൊല്ലപ്പെട്ട ഭീകരവാദികളുടെ എണ്ണം അഞ്ചായി. പുല്‍വാമയിലെ അഖല്‍ വനത്തിലാണ് ഏറ്റുമുട്ടല്‍.

വനത്തില്‍ ഭീകരവാദികളുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈനിക നടപടി ആരംഭിച്ചത്്. ഓപ്പറേഷന്‍ അഖല്‍ എന്ന് പേരിട്ടാണ് ഭീകരവിരുദ്ധ നടപടി ആരംഭിച്ചത്. സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരവിരുദ്ധ ദൗത്യം നടത്തുന്നത്. ഏറ്റമുട്ടല്‍ തുടരുകയാണെന്നാണ് സൂചനകളുള്ളത്.

വെള്ളിയാഴ്ചയാണ് മേഖലയില്‍ ഭീകരവാദികളുണ്ട് എന്ന് വിവരം സുരക്ഷാസേനയ്ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് നടന്ന തിരച്ചില്‍ ഭീകരവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. ദൗത്യം വെള്ളിയാഴ്ച രാത്രിയില്‍ നിര്‍ത്തിവെച്ചെങ്കിലും ശനിയാഴ്ച വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചു. ശനിയാഴ്ചത്തെ ആക്രമണത്തില്‍ മൂന്നുപേരെ സുരക്ഷാ സേന വധിച്ചിരുന്നു.

ലഷ്‌കറെ തോയ്ബയുടെ ഘടകമായ ടിആര്‍എഫ് ഭീകരവാദികളാണ് ഇവരെന്നാണ് സൈന്യം പറയുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ജില്ലയിലെ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമായി വിവിധ വികസന പദ്ധതികൾ; ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും  (32 minutes ago)

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനി പീഡനത്തിനിരയായി  (36 minutes ago)

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ഏത് വിധത്തിലും അടിച്ചമർത്താനുള്ള സംഘപരിവാർ അജണ്ടയുടെ ഭീകരത വനിതകൾക്ക് നേരെപോലും എത്തുക എന്നത് ഒരു ഭീകരാവസ്ഥ; കന്യാസ്ത്രീകൾക്ക് നീതി ലഭിച്ചുവെന്ന് കോൺഗ്രസ്‌ നേതാവ് രമേശ് ചെന  (46 minutes ago)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളെയും വേട്ടയാടലുകളെയും കണ്ടില്ലെന്ന് നടിക്കുന്നു; കന്യാസ്ത്രീകളുടെ അറസ്റ്റ് ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയ  (49 minutes ago)

കന്യാസ്ത്രീകള്‍ അറസ്റ്റിലായ കേസില്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ അമ്മ  (51 minutes ago)

നിയമപരമായി തന്നെ കന്യാസ്ത്രീകളുടെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തി അവരെ പുറത്തിറക്കാനാണ് ബിജെപി ശ്രമിച്ചത്; വി.ഡി. സതീശൻ കേരളത്തിൽ വർഗീയ ലഹളയുണ്ടാക്കി മതസ്പർദ്ധ ഉണ്ടാക്കി മുതലെടുപ്പ് നടത്തുകയാണ  (59 minutes ago)

കേരളാ സ്റ്റോറി സിനിമ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രചരണോപാധിയാണ്; കേരളാ സ്റ്റോറിക്ക് അവാർഡ് കൊടുത്തത് ഹീനകൃത്യമാണെന്ന് മന്ത്രി എം ബി രാജേഷ്  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകും; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത മുന്നറിയിപ്പ്  (1 hour ago)

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സ്വീകരിച്ചു  (1 hour ago)

കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയോടൊപ്പം പരിചരിക്കാൻ വരുന്നവർക്ക് മദ്യം; ബൈക്കിൽ മദ്യമെത്തിച്ച് നൽകുന്ന മൊബൈൽ മദ്യ വില്പനക്കാരൻ അറസ്റ്റിൽ  (1 hour ago)

POK ഭീകരന് വേണ്ടി മയ്യത്ത് നമസ്‌കാരം  (1 hour ago)

മരിച്ചു കഴിഞ്ഞാൽ ഒരുപാട് നേരം കിടന്നുറങ്ങാമല്ലോ; 'മരിച്ചു കഴിഞ്ഞാല്‍ ഒരുപാട് നേരം' ; രെഹ്നയുടെ 'ആ വാക്ക്' അറംപറ്റി; നവാസിനോട് അന്ന് പറഞ്ഞത്...!  (1 hour ago)

RUSSIA റഷ്യയിൽ വൻ അഗ്നിപർവത സ്ഫോടനം;  (1 hour ago)

കാർ നിയന്ത്രണം വിട്ടു മറിഞ്ഞു ; വാഹനാപകടത്തിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം  (1 hour ago)

HEART ATTACK നവാസിന്റെ മരണം നല്‍കുന്ന മുന്നറിയിപ്പുകള്‍  (1 hour ago)

Malayali Vartha Recommends