Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഡല്‍ഹി ഗുണ്ടകള്‍ മലയാളികളെ കൊന്നൊടുക്കുന്നത് വമ്പന്മാരുടെ പിന്‍ ബലത്തില്‍?

01 JULY 2016 02:22 AM IST
മലയാളി വാര്‍ത്ത.

More Stories...

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

ഉന്നതരുടെ ഒത്താശയോടെ ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയില്‍ മലയാളികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും മലയാളികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളില്‍ കൊള്ളയടിയും വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം മോഷണം ആരോപിച്ചു പാന്‍മസാലക്കടക്കാരനും മക്കളും ചേര്‍ന്നു മലയാളി വിദ്യാര്‍ഥിയെ അടിച്ചുകൊന്നത്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മയൂര്‍ വിഹാര്‍ ഫേസ് ത്രീയിലെ പോക്കറ്റ് എരണ്ടില്‍ ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണു നഗരത്തിലെ മലയാളികളെ നടുക്കിയ സംഭവമുണ്ടായത്.
പാലക്കാട് കോട്ടായി സ്വദേശി മണവന്‍കുളത്ത് വീട്ടില്‍ ഉണ്ണിക്കൃഷ്ണന്റെ മകനും സാല്‍വന്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ രജത് മേനോന്‍ (14) ആണു മരിച്ചത്.
ട്യൂഷന്‍ കഴിഞ്ഞു മടങ്ങിവരുന്നവഴിയാണു സംഭവം. സ്‌കൂട്ടറിലെത്തിയ രജതിനെയും കൂട്ടുകാരെയും തടഞ്ഞുവച്ചശേഷം കടയുടമ സ്വന്തം മക്കളെ വിളിച്ചുവരുത്തി.


കടയില്‍നിന്നു സാധനം വാങ്ങിയെന്നും അതിന്റെ കാശ് എവിടെയെന്നും ചോദിച്ചാണു തടഞ്ഞുവച്ചതെന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പൊലീസിനു മൊഴി നല്‍കി. കടയുടമയുടെ മക്കള്‍ വിദ്യാര്‍ഥികളെ നൂറു മീറ്റര്‍ അകലെയുള്ള തപോവന്‍ പാര്‍ക്കിലേക്കു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.
പൊലീസ് പരാതി സ്വീകരിക്കാന്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്നു ബുധനാഴ്ച രാത്രി രണ്ടുവരെ മലയാളികള്‍ ന്യൂ അശോക് വിഹാര്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തയാറായതു തന്നെ.
മയൂര്‍വിഹാറിലും പരിസര പ്രദേശങ്ങളിലും സമീപകാലത്തായി വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കു പിന്നില്‍ ലഹരിയ്ക്ക് അടിമപ്പെട്ട യുവാക്കളാണ്. ഇരുചക്ര വാഹനങ്ങളിലെത്തി കവര്‍ച്ച നടത്തുന്നതു നിത്യസംഭവമാണ്. ജീവനുതന്നെ ഭീഷണിയായേക്കാമെന്ന ഭീതിമൂലം ആരും ഇത്തരം അക്രമങ്ങള്‍ തടയാനും ശ്രമിക്കാറില്ല. ഇവര്‍ക്ക് ഉന്നതരുടെ പിന്‍ബലവുമുണ്ട്.
വര്‍ധിച്ചുവരുന്ന ലഹരി ക്വട്ടേഷന്‍ മാഫിയാ ആക്രമണത്തിനിടെ വിദ്യാര്‍ഥി ക്രൂരമായി കൊല്ലപ്പെട്ടതോടെ ഡല്‍ഹി മലയാളി സമൂഹത്തിന്റെ പ്രതിഷേധമിരമ്പി. സംഘടിതരായി തെരവിലിറങ്ങിയ മലയാളികള്‍ രാത്രിയോടെ ഗുണ്ടാംസംഘത്തിന്റെ കട അഗ്‌നിക്കിരയാക്കുകയും മറ്റ് ലഹരി വില്‍പ്പനാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു.


പോലീസിന്റെയും എം.എല്‍.എ. അടക്കമുള്ള അധികൃതരുടെയും പിന്തുണയിലാണ് ഗുണ്ടാസംഘത്തിന്റെ അഴിഞ്ഞാട്ടമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. പ്രദേശത്ത് രാത്രി വൈകിയും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
മുമ്പും മലയാളികള്‍ക്ക് നേരേ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മേഖലയില്‍ ഒരു മലയാളി കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. ഇനിയും പ്രതികരിച്ചില്ലെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് മലയാളികള്‍ തെരുവിലിറങ്ങിയത്. ക്രൂരമായ കൊലപാതകം നടന്നിട്ടും ഡല്‍ഹി പോലീസ് അനങ്ങാപാറ നയം സ്വീകരിച്ചതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. ലാല്‍ ബഹുദൂര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യത നാട്ടുകാര്‍ ചൂണ്ടികാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (6 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (6 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (6 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (6 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (6 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (7 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (7 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (11 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (11 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (12 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (12 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (13 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (14 hours ago)

Malayali Vartha Recommends