Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മൂന്നാം ലിംഗക്കാരായി അംഗീകരിക്കാന്‍ മോദി സര്‍ക്കാര്‍

21 JULY 2016 01:41 PM IST
മലയാളി വാര്‍ത്ത

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മൂന്നാം ലിംഗക്കാരായി അംഗീകരിക്കാനും അവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏര്‍പ്പെടുത്താനും നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്കുശേഷം ഏത് ലിംഗത്തില്‍ തുടരണെമെന്ന് തീരുമാനിക്കാനുള്ള അവകാശവും അവര്‍ക്കുണ്ടാവും.
ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശ സംരക്ഷണ ബില്ലിലാണ് സ്വാഗതാര്‍ഹമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൂന്നാം ലിംഗക്കാര്‍ക്കുനേരെയുള്ള സമൂഹത്തിന്റെ വിവേചനത്തിനും ഈ നിയമം നടപ്പിലാകുന്നതോടെ അന്ത്യമാകും. മൂന്നാം ലിംഗക്കാരെ പിന്നോക്ക വിഭാഗമായി പരിഗണിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
സാമൂഹികക്ഷേമ മന്ത്രി തവാര്‍ ചന്ദ് ഗെലോട്ട് കൊണ്ടുവന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ കഴിഞ്ഞവര്‍ഷം തന്നെ ഇത്തരത്തിലൊരു ചര്‍ച്ച നടന്നിരുന്നു. വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, സ്വവര്‍ഗ രതിയോടുള്ള ബിജെപിയുടെ നിലപാടുകളാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിന് കാലതാമസമുണ്ടാക്കിയത്.
സ്വവര്‍ഗ രതിക്കാരെ ട്രാന്‍സ്‌ജെന്‍ഡറുകളായി പരിഗണിക്കാനാവില്ലെന്ന് അടുത്തിടെ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന ആശയക്കുഴപ്പം അവസാനിച്ചത്. എന്നാല്‍, ഇതുകൊണ്ടും ആശയക്കുഴപ്പം അവസാനിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ട്രാന്‍സ്‌ജെന്‍ഡറിന് അവരവരുടെ ലിംഗമേതെന്ന് നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് സുപ്രീം കോടതി പറയുന്നത്. അപ്പോള്‍, മൂന്നാം ലിംഗമെന്ന് എങ്ങനെ പറയുമെന്ന സംശയം ബാക്കിയാകും. ഇക്കാര്യങ്ങളിലാകും പാര്‍ലമെന്റിലെ ചര്‍ച്ച ചൂടുപിടിക്കുകയെന്ന് ഉറപ്പാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (20 minutes ago)

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (1 hour ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (1 hour ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (1 hour ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (1 hour ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (1 hour ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (2 hours ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (2 hours ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (3 hours ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (3 hours ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (3 hours ago)

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും  (3 hours ago)

Malayali Vartha Recommends