Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക

14 SEPTEMBER 2026 09:35 PM IST
മലയാളി വാര്‍ത്ത

സിനിമാ പ്രൊമോഷന്‍ പരിപാടിക്കിടെ ഇംഗ്ലീഷില്‍ സംസാരിച്ച അവതാരകയായ ദക്ഷ രവീന്ദ്രനെ നടി ഉര്‍വശി പരിഹസിച്ച സംഭവത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവതാരകയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ മലയാളം അറിയാമെന്നത് മറ്റൊരാളെ പരിഹസിക്കാനുള്ള അവകാശമല്ലെന്നും മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് യഥാര്‍ത്ഥ സീനിയോറിറ്റി പ്രതിഫലിക്കുന്നതെന്നും തുറന്നടിച്ചിരിക്കുകയാണ് നടി അവന്തിക.

'മലയാളം അറിയാം എന്നതുകൊണ്ട് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ പരിഹസിക്കാനുള്ള അവകാശം ആര്‍ക്കും നല്‍കുന്നില്ല. ഇംഗ്ലീഷ് സംസാരിക്കുന്നതുകൊണ്ട് ആരും വലിയവരാകുന്നുമില്ല. ഒരാളെ മലയാളത്തില്‍ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് നല്ലൊരു കാര്യമാണ്. എന്നാല്‍, ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരില്‍ അവരെ പരിഹസിക്കുന്നത് മറ്റൊന്നാണ്. ഭാഷയെന്നത് ഒരാളുടെ കഴിവാണ്. അല്ലാതെ ബുദ്ധിയുടെയോ വര്‍ഗത്തിന്റെയോ സ്വഭാവത്തിന്റെയോ അളവുകോലുകളല്ല.

അസ്വസ്ഥതയുണ്ടാക്കുന്ന ആ നിമിഷത്തെ അവതാരക വളരെ മാന്യതയോടെയും അതീവ ശാന്തതയോടെയുമാണ് കൈകാര്യം ചെയ്തത്. മറ്റുള്ളവരോട്, പ്രത്യേകിച്ച് തങ്ങളാല്‍ കഴിയുന്നത്ര ശാന്തരായി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നവരോട് നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നതിലാണ് യഥാര്‍ത്ഥ സീനിയോരിറ്റി പ്രതിഫലിക്കുന്നത്. അവര്‍ തീര്‍ച്ചയായും ഒരു മികച്ച നടി തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ ഇത്തരം നിമിഷങ്ങള്‍ ഒരാളുടെ സ്വഭാവത്തെക്കുറിച്ച് നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ രംഗം എന്നെ സത്യത്തില്‍ അസ്വസ്ഥയാക്കി. അവതാരകയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നെന്ന് യാതൊരു ഊഹവുമില്ല. അവരോടെനിക്ക് വലിയ സ്‌നേഹം തോന്നുന്നു'അവന്തിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അവതാരക ദക്ഷ രവീന്ദ്രനെ പിന്തുണച്ച് ഇന്‍ഫ്‌ലുവന്‍സര്‍ പങ്കുവച്ച പോസ്റ്റിന് താഴെയായിരുന്നു അവന്തികയുടെ പ്രതികരണം. സുപ്രിയാ മേനോനും പോസ്റ്റിന് താഴെ പ്രതികരണവുമായെത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (41 minutes ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (48 minutes ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (1 hour ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (2 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (2 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (2 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (2 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (2 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (3 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (3 hours ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (4 hours ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (4 hours ago)

Malayali Vartha Recommends