Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്ത ചിന്തയുടെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ നാലംഗ സമിതി..വാഴക്കുലയുടെ കാര്യത്തിൽ ഒരു തീരുമായേക്കും..


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

ഇത് ശായന്‍ ജമാല്‍, നാലു വയസില്‍ സ്‌കൂള്‍ ടീമില്‍ കളിയ്ക്കാന്‍ ഇടം നേടിയ സച്ചിന്റെ പിന്‍ഗാമി

24 JULY 2016 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്

ക്രിക്കറ്റിന്റെ ദൈവം എന്നറിയപ്പെടുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാതയിലേക്ക് ശായന്‍ ജമാല്‍ തന്റെ എല്‍ കെ ജി പ്രായത്തില്‍ തന്നെ സ്‌കൂള്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയിരിക്കുകയാണ് ശായന്‍ ജമാല്‍ എന്ന അത്ഭുത ബാലന്‍. നാലു വയസുകാരന്‍ ക്രിക്കറ്റ് ടീമിലെന്നു കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നവര്‍ ശായന്‍ കളിക്കുന്ന ഓരോ ഷോട്ടുകള്‍ കണ്ടാല്‍ അത്ഭുതപ്പെടുമെന്നുള്ള കാര്യം ഉറപ്പ്. പ്രതിഭ ഉണ്ടാവുകയെന്നതും രാജ്യത്തിന്റെ ടീമിന് വേണ്ടി കളിക്കാനാവുക എന്നതും രണ്ടും രണ്ടാണ്. എന്നാല്‍ ക്രിക്കറ്റിന്റെ ഭാവി ചരിത്രത്തില്‍ ശായന്‍ എവിടംവരെ എത്തിച്ചേരുമെന്ന് പറയുന്നത് ബുദ്ധിമുട്ടാണ്.

പ്രാക്ടീസ് ചെയ്യുന്ന ശായന്‍ ജമാലിന്റെ വീഡിയോ ഇതിനോടകം ദേശീയ മാധ്യമങ്ങള്‍ എല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണ ഇതേ പ്രായത്തിലുള്ള കുട്ടികള്‍ ബാറ്റു പിടിക്കുന്നത് പോലും പഠിക്കില്ലെന്നുള്ളത് വാസ്തവമാണെന്നിരിക്കെ കുട്ടി ശായന്‍ ക്രിക്കറ്റിന്റെ ഓരോ ശൈലികളിമുള്ള ഷോട്ടുകളും നിഷ്പ്രയാസം ഈ കുഞ്ഞു പ്രായത്തില്‍ വശത്താക്കിയിട്ടുണ്ട്.എതിരെ വരുന്ന പന്തിനെ ശായന്‍ നേരിടുന്ന ശൈലിയും ശ്രദ്ധേയമാണ്, പന്തിന്റെ വേഗത കൃത്യമായി കണക്കാക്കി ആത്മവിശ്വാസത്തോടെയുള്ള ഒരോ ഷോട്ടുകളും ആരെയും അതിശയിപ്പിക്കുന്നതാണ്. നിലവില്‍ 12 വയസില്‍ താഴെയുള്ളവരുടെ സ്‌കൂള്‍ ടീമില്‍ കുട്ടിക്രിക്കറ്ററെ എടുത്തു കഴിഞ്ഞു. ഡല്‍ഹി സംഗം വിഹാറിലെ ഹംദര്‍ദ് പബ്ലിക് സ്‌കൂളിലെ സ്‌കൂള്‍ തലങ്ങളിലുള്ള മാച്ചുകളില്‍ ശായന്‍ ഇപ്പോള്‍ ടീമിനായി ഇറങ്ങുന്നു.

ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്ന് ഇപ്പോഴേ ആഗ്രഹമുള്ള ശായന്‍ യുവതാരം വിരാട് കോഹ്ലിയുടെ വലിയ ഫാന്‍ ആണ്. വിരാട് കൊഹ്ലിയെ തന്റെ മാതൃക പുരുഷനാണെന്നും ശായന്‍ പറയുന്നു. സ്‌കൂള്‍ തലങ്ങളിലെ പല മത്സരങ്ങളും നടക്കുമ്പോള്‍ ശായന്‍ കളിക്കുന്നത് കാണാന്‍ നിരവധിപേര്‍ ഉണ്ടാകുന്നതും പതിവാണ്.
കുട്ടി ശായന്‍ കളിക്കുന്നത് കണ്ട കോച്ച് പറയുന്നത് ഭാവിയില്‍ തീര്‍ച്ചയായും ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ശായന്‍ ഇടം നേടുമെന്ന് തന്നെയാണ്. ഇത്ര ചെറുപ്രായത്തില്‍ ക്രിക്കറ്റിനോടുള്ള ശായന്റെ മനോഭാവം തന്നെ അത്ഭുതപ്പെടുത്തിയെന്നു കോച്ച് ഉത്തം പറയുന്നു. ഈ പ്രായത്തില്‍ ശായന്റെ ഫിറ്റ്‌നസ് ലെവല്‍ അതിശയിപ്പിക്കുന്നതാണ്, ശായന്റെ കണ്ണുകളില്‍ ക്രിക്കറ്റിനെ കാണാന്‍ കഴിയുന്നുണ്ടെന്നും ശായന്റെ കോച്ചായ പഴയ രഞ്ജി താരം ഉത്തം മജുന്‍ദാര്‍ പറയുന്നു.

ക്രിക്കന്റിന്റെ ഭാവിയില്‍ സച്ചിന്റെ പകരക്കാരാണെന്നു അറിയപ്പെടുന്നതിനപ്പുറം ഭാവി ഇന്ത്യന്‍ ക്രിക്കറ്റ് ശായന്‍ ജമാലിന്റെ പേരില്‍ അറിയപ്പെടുമോ എന്നുള്ള കാര്യം ഭാവിയില്‍ കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....  (3 minutes ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം...സെന്‍സെക്‌സ് 250 പോയിന്റ് മുന്നേറി  (18 minutes ago)

ചിന്തയുടെ വാഴക്കുലയിൽ തൊട്ടു  (20 minutes ago)

പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് സമാപനം...  (30 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (45 minutes ago)

ബുധന്റെ അനുഗ്രഹത്താൽ സാമ്പത്തിക ഉന്നതിയും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (56 minutes ago)

കുവൈറ്റിൽ പ്രവാസിയായ തൃശൂർ സ്വദേശി നിര്യാതനായി...  (1 hour ago)

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...  (1 hour ago)

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (2 hours ago)

സങ്കടക്കാഴ്ചയായി... സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (2 hours ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (3 hours ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (3 hours ago)

Malayali Vartha Recommends