ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴു വിദ്യാര്‍ഥികള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ബാദോഹി ജില്ലയില്‍, സ്‌കൂള്‍ വാനില്‍ ട്രെയിനിച്ച് ഏഴു വിദ്യാര്‍ഥികള്‍ മരിച്ചു. ആളില്ലാ ലെവല്‍ക്രോസിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 19 കുട്ടികളാണ് സ്‌കൂള്‍വാനിലുണ്ടായിരുന്നതെന്നാണു വിവരം.
https://www.facebook.com/Malayalivartha























