Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

മൃഗീയ കൊലപാതകം, മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ഭിത്തിയിലെറിഞ്ഞു കൊന്നു, കൊലക്കു കാരണം മൂന്നാമതും പെണ്‍കുഞ്ഞു പിറന്നാല്‍ 

19 AUGUST 2016 10:49 AM IST
മലയാളി വാര്‍ത്ത

ചെന്നൈയിലെ തിരുവള്ളൂര്‍ ഡിസ്ട്രിക്ടിലെ ആമിര്‍ത്തമംഗലം ഗ്രാമത്തിലെ തൊഴിലാളി ജി.ദാമോദരനാണു (45) മൂന്നാമതു പിറന്നതും പെണ്‍കുഞ്ഞായതിനാല്‍ ഇളയ മകളെ ഭിത്തിയിലെറിഞ്ഞു കൊന്നത്. തന്റെ മൂന്ന് മാസം പ്രായമുള്ള ഇളയ മകള്‍ ജ്യോതിലക്ഷ്മിയെ ഭാര്യയുടെയും കുട്ടികളുടെയും കണ്‍മുന്നില്‍ അതിക്രൂരമായി ഭിത്തിയിലെറിഞ്ഞാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

കൂലിപ്പണിക്കാരനായ ദാമോദരന്‍ അംബിക ദമ്പതികള്‍ക്കു രണ്ടു പെണ്കുട്ടികളാണുണ്ടായിരുന്നത്. മൂന്നാമത് ഒരു ആണ്‍കുട്ടീ വേണമെന്നായിരുന്നു ദാമോദരന്റെ ആഗ്രഹം. എന്നാല്‍ മൂന്നാമതും പെണ്‍കുഞ്ഞു പിറന്നതിനാല്‍ പെണ്‍കുട്ടിയെ വളര്‍ത്തുന്നതിലും വിവാഹേതര ചിലവുകളും കണക്കിലെടുത്ത് കുട്ടിയെ അനാഥാലയത്തില്‍ ഏല്‍പ്പിക്കാമെന്നു ദാമോദരന്‍ പറഞ്ഞെങ്കിലും അംബിക വിസമ്മതിച്ചിരുന്നു.

കഴിഞ്ഞ ദിവസം മൂത്ത മകള്‍ അനുപ്രിയ (11) അസുഖത്തെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് ഉച്ചക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ഉച്ച ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞെഴുന്നേറ്റു പറഞ്ഞതിനെ തുടര്‍ന്ന് ഭാര്യയുമായി ഇയാള്‍ വഴക്കിട്ടു. കുഞ്ഞിനെ സ്റ്റീല്‍ പാത്രം കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതിനിടയില്‍ ഭാര്യ തടയുകയും ചെയ്തു.എന്നാല്‍ കുഞ്ഞിനെ കടന്നു പിടിച്ച ഇയാള്‍ ഭാര്യയുടെയുംഅനുപ്രിയയുടെയും മുന്നില്‍ വച്ച് ഭിത്തിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കവരപ്പേട്ടൈ പോലീസ് ഇയാളെ അറസ്റ്റു ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (14 minutes ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (1 hour ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (1 hour ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (1 hour ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (2 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (2 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (2 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (2 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (2 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (2 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (2 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (3 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (3 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (3 hours ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (3 hours ago)

Malayali Vartha Recommends