മകളേ മാപ്പ്... ഇന്ത്യന്‍ മനസുകളില്‍ മായത്ത ജ്യോതിയായി ആ പെണ്‍കുട്ടി വിടവാങ്ങി

ഡിസംബര്‍ പതിനാറിനാണ് സുഹൃത്തിനോടൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ അഞ്ച് പേരടങ്ങുന്ന സംഘം കൂട്ട മാനഭംഗത്തിനിരയാക്കിയത്.
https://www.facebook.com/Malayalivartha