Widgets Magazine
03
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ..തായ്‌ലൻഡിൽ നിന്നുള്ള പാമ്പുകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്..ജീവനുള്ളതും ചത്തതുമായ പാമ്പുകളെയാണ് പിടികൂടിയത്..


മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന... ഭൂ​ഗർഭ കേന്ദ്രത്തിന്റെ സ്ഥാനം മനസ്സിലാക്കി വെറും 30 സെക്കന്റുകളെടുത്ത് 50 ബോംബുകൾ വർഷിച്ചു..


ആരാണ് ശര്‍മിഷ്ഠ പനോളി..രാഷ്ട്രീയവിവാദവും പ്രതിഷേധവും.. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്..കൊല്‍ക്കത്ത പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു..


പൊള്ളുന്ന ദ്രാവകം നിറച്ച കുപ്പിയുമായി ജൂതരെ ലക്ഷ്യം വച്ച് ആക്രമണം.. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്നനായായിരുന്നു ഭീകരന്‍..ആക്രമണത്തില്‍ അനേകര്‍ക്ക് പൊള്ളലേറ്റു..

ഇലക്ഷന്‍ അടുക്കാറായി, കേന്ദ്ര ഗവര്‍മെന്റിന്റെ പുതുവര്‍ഷ സമ്മാനം, ഇനി ഇടനിലക്കാരില്ല ആനുകൂല്യങ്ങള്‍ നേരിട്ട്‌ ബാങ്ക്‌ അക്കൗണ്ടില്‍

01 JANUARY 2013 08:48 PM IST
മലയാളി വാര്‍ത്ത.
അടുത്ത പൊതു തെരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കി യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതിയാണ്‌ ആനുകൂല്യങ്ങള്‍ ഗുണഭോക്താവിന്‌ നേരിട്ടെത്തിക്കുക. രാജ്യത്തെ 20 ജില്ലകളില്‍ മാത്രമാണ്‌ തുടക്കത്തില്‍ ഇത്‌ നിലവില്‍ വരിക. ഏഴ്‌ പദ്ധതികളില്‍ അര്‍ഹരായവര്‍ക്ക്‌ കിട്ടേണ്ട ആനുകൂല്യങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി അവരുടെ ബാങ്ക്‌ അക്കൗണ്ടുകളിലെത്തും. തുടക്കത്തില്‍,കേരളത്തില്‍ പത്തനംതിട്ട, വയനാട്‌ എന്നീ ജില്ലകളിലും ഈ പദ്ധതി നിലവില്‍ വരും.  എന്നാല്‍ ഭക്ഷ്യസബ്‌സിഡി, ഡീസല്‍, രാസവളസബ്‌സിഡി , എല്‍.പി.ജി. തുടങ്ങിയവയുടെ കാര്യത്തില്‍ ഉടനെയൊന്നും ഇത് നടപ്പാക്കാനാവില്ലെന്ന് ധനമന്ത്രി പി. ചിദംബരം പറഞ്ഞു. തത്കാലം ഏഴ് ആനുകൂല്യങ്ങളാണ് നേരിട്ട് വിതരണം ചെയ്യുന്നത് . പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, മറ്റു പിന്നാക്കസമുദായ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, ഇന്ദിരാഗാന്ധി മാതൃത്വ സഹയാത യോജന, ധനലക്ഷ്മി പദ്ധതി, പട്ടികജാതി-വര്‍ഗ തൊഴിലന്വേഷകര്‍ക്കുള്ള ക്ഷേമപദ്ധതിക്കുകീഴില്‍ പരിശീലനം നേടുന്നവര്‍ക്കുള്ള സ്റ്റൈപെന്‍ഡ് എന്നിവയാണ് ചൊവ്വാഴ്ച മുതല്‍ ബാങ്ക് അക്കൗണ്ടുകള്‍വഴി വിതരണം ചെയ്യുക.
ആദ്യ പദ്ധതി പ്രകാരം 4800 വിദ്യാര്‍ത്ഥികള്‍ക്കാണ്‌ പ്രയോജജനം ലഭിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളിപ്പുറത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി  (7 hours ago)

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു  (7 hours ago)

ഇറ്റലിയിലെ മൗണ്ട് എറ്റ്‌ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു  (8 hours ago)

പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (8 hours ago)

കൊല്ലത്ത് നാലരവയസ്സുകാരി ഓടയിലെ ഒഴുക്കില്‍പ്പെട്ടു മരിച്ചു  (8 hours ago)

നീറ്റ് പി ജി പരീക്ഷ രണ്ട് ഷിഫ്റ്റ് വേണ്ടെന്ന് സുപ്രീംകോടതി  (10 hours ago)

നവകേരള സദസ്സിന്റെ പേരില്‍ കരാറുകാരില്‍ നിന്നും പണം ആവശ്യപ്പെട്ടതിന്റെ തെളിവുകളുണ്ടെന്ന് പി വി അന്‍വര്‍  (10 hours ago)

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴതുടരുകയാണ്  (11 hours ago)

കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിന്നേക്കും  (12 hours ago)

അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (12 hours ago)

മലപ്പുറം സ്വദേശിക്കെതിരെ പോക്‌സോ കേസ്  (13 hours ago)

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി  (13 hours ago)

യെമന്‍ പൗരന്മാരായ രണ്ടുപേരെ കടലില്‍ കാണാതായി  (13 hours ago)

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നത് മാറ്റി രക്ഷിതാക്കള്‍ എന്നാക്കി പുതിയ സര്‍ട്ടിഫിക്കറ്റ്  (14 hours ago)

ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി പോലീസ് ഡേ - ട്രെയിലർ പുറത്തുവിട്ടു  (14 hours ago)

Malayali Vartha Recommends