Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

വിവിധ മാധ്യമങ്ങള്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍

10 MARCH 2017 11:44 AM IST
മലയാളി വാര്‍ത്ത

ഉത്തരാഖണ്ഡിലും ഗോവയിലും തൂക്കിന് സാധ്യത, പഞ്ചാബില്‍ ആപ്പ്: ഇന്ത്യാ ടിവി, ഗോവയില്‍ ബിജെപി തന്നെ, ആപ്പിന് പരമാവധി രണ്ട് സീറ്റെന്ന് ഇന്ത്യാ ടുഡേ. ഇന്ത്യ ടുഡേ ആക്‌സിസ് സര്‍വെ ഫലം അനുസരിച്ച് ഗോവയില്‍ ആം ആദ്മി പാര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകില്ല. ബിജെപി 18-നും22-നും ഇടയില്‍ സീറ്റ് നേടാനുള്ള സാധ്യതയാണ് പ്രൊജക്ട് ചെയ്യുന്നത്. 9-നും13-നും ഇടയില്‍ സീറ്റ് നേടാന്‍ സാധ്യതയുള്ള കോണ്‍ഗ്രസാണ് രണ്ടാംസ്ഥാനത്തുണ്ടാവുക. ആപ്പിന് പരമാവധി രണ്ട് സീറ്റ് കിട്ടിയേക്കും.

ടൈംസ് നൗ സര്‍വെയിലും യുപിയില്‍ ബിജെപി : ടൈംസ് നൗ ചാനലും വിഎംആറും സംയുക്തമായി സംഘടിപ്പിച്ച സര്‍വെ അനുസരിച്ച് ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയായിരിക്കും 190 മുതല്‍ 210 വരെ സീറ്റ് ബിജെപി നേടുമെന്നാണ് സര്‍വേ ഫലം പറയുന്നത്.

ഉത്തരാഖണ്ഡില്‍ ബിജെപിയെന്ന് ഇന്ത്യാ ടുഡേ: ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ. ആകെയുള്ള 70 സീറ്റില്‍ 4653 വരെ സീറ്റ് ബിജെപിക്കായിരിക്കും. കോണ്‍ഗ്രസിന് 12 മുതല്‍ 21 വരെ സീറ്റ് കിട്ടിയേക്കും.

യുപിയില്‍ ബിജെപിയെന്ന് എബിപി സര്‍വേ: പ്രമുഖ വാര്‍ത്താ ചാനലായ എബിപി നടത്തിയ സര്‍വെയില്‍ യുപി ഭരണം ബിജെപി നേടും. കേവല ഭൂരിപക്ഷത്തിനു വേണ്ട മാന്ത്രിക സംഖ്യയായ 202 നേടാന്‍ ബിജെപിക്കാകില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ സാധിക്കും. എന്നാല്‍ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്ക് കനത്ത നാശം വിതയ്ക്കാന്‍ ബിജെപിക്ക് ആകുമെന്ന് തോന്നുന്നില്ലെന്ന് സര്‍വെ
വ്യക്തമാക്കുന്നു. ബിജെപിക്ക് പരമാവധി 176 സീറ്റ് കിട്ടുമ്പോള്‍ സമാജ്്്്്്്്്‌വാദി പാര്‍ട്ടിക്ക് 169 വരെ കിട്ടിയേക്കും. ബിഎസ്പിക്ക് പരമാവധി കിട്ടാന്‍ സാധ്യതയുള്ളത് 72 സീറ്റാണ്.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിക്കുമെന്ന് ഇന്ത്യ ടിവി : പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായ സ്വാധീനം നേടുമെന്ന് ഇന്ത്യ ടിവി സി വോട്ടര്‍ ഫലവും വ്യക്തമാക്കുന്നു. 117 സീറ്റില്‍ 67 സീറ്റ് വരെ ആപ്പ് നേടിയേക്കും. കോണ്‍ഗ്രസായിരിക്കും രണ്ടാം സ്ഥാനത്ത്.

ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം : ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെത്തുമെന്നാണ് ന്ത്യ ടിവി സി വോട്ടര്‍ സര്‍വേ പറയുന്നത്. ആര്‍ക്കും കേവലഭൂരിപക്ഷം നേടാന്‍ സാധിക്കില്ല. 2012-ല്‍ കോണ്‍ഗ്രസിന് ഇവിടെ 32 സീറ്റുണ്ടായിരുന്നു.

ഗോവയില്‍ ആം ആദ്മി പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനാകില്ല: ഗോവയിലെ 40 അംഗ സഭയില്‍ ആര് ഭരണത്തിലെത്തുമെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ഇന്ത്യ ടിവിസി വോട്ടര്‍ സര്‍വെയ്ക്ക് കഴിയുന്നില്ല. ബിജെപിയായിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷി. നേരത്തെ ന്യൂസ് എക്‌സ് സര്‍വെയില്‍ ആം ആദ്മി പാര്‍ട്ടി ഗോവയില്‍ സ്വാധീനം ചെലുത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഇന്ത്യ ടിവിയുടെ കണക്കനുസരിച്ച് അവര്‍ക്ക് പരമാവധി രണ്ടു സീറ്റേ ലഭിക്കൂ. കോണ്‍ഗ്രസായിരിക്കും രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി.

ഇന്ത്യാ ടിവി സി വോട്ടര്‍ സര്‍വെ പ്രകാരം മണിപ്പൂരില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. പരമാവധി 31 വരെ സീറ്റ് ബിജെപിക്ക് ലഭിക്കും. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 17 മുതല്‍ 23 വരെ സീറ്റ് ലഭിച്ചേക്കും. പക്ഷേ, മറ്റുള്ളവരായിരിക്കും ഭരണം തീരുമാനിക്കുകയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യ ടിവിസി വോട്ടര്‍ സര്‍വെ പറയുന്നത് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള സാധ്യതയുണ്ടെന്നാണ്. ആം ആദ്മി 59 മുതല്‍ 67 വരെ സീറ്റ് നേടിയേക്കും. കോണ്‍ഗ്രസായിരിക്കും രണ്ടാം സ്ഥാനത്ത്. ബിജെപിക്ക് കനത്ത തിരിച്ചടിയേല്‍ക്കും.

ഉത്തരാഖണ്ഡ് ഇത്തവണയും ബിജെപിയെ തുണയ്ക്കുമെന്നാണ് ന്യൂസ് എക്‌സ്എംആര്‍സി ഫലങ്ങള്‍ നല്‍കുന്ന സൂചന. ആകെയുള്ള 70 സീറ്റില്‍ 38-ഉം ബിജെപിക്കാകും. കോണ്‍ഗ്രസ് 30-ഉം മറ്റുള്ളവര്‍ രണ്ടും വീതം സീറ്റ് നേടും.

ഗോവയില്‍ ബിജെപി തന്നെ ഭരണത്തിലെത്താനുള്ള സൂചനയാണ് ന്യൂസ് എക്‌സ്എംആര്‍സി എക്‌സിറ്റ് പോള്‍ ഫലം തരുന്നത്. ആകെയുള്ള 40 സീറ്റില്‍ 15 സീറ്റ് ബിജെപി നേടുമ്പോള്‍ 10 എണ്ണം മാത്രമേ കോണ്‍ഗ്രസിന് കിട്ടൂ. ആം ആദ്മി പാര്‍ട്ടി നേടുന്ന ഏഴ് സീറ്റുകള്‍ നിര്‍ണായകമാകും. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ നേടാന്‍ സാധ്യതയുള്ള സീറ്റുകളായിരിക്കും ഭരണത്തെ നിശ്ചയിക്കുക.

ന്യൂസ് എക്‌സ് എംആര്‍സി സര്‍വെ അനുസരിച്ച് പഞ്ചാബില്‍ ബിജെപി-അകാലിദള്‍ സഖ്യത്തിന് ശക്തമായ തിരിച്ചടി ലഭിക്കും. ആകെയുള്ള 117 സീറ്റില്‍ വെറും ഏഴ് സീറ്റുമാത്രമാണ് അവര്‍ക്ക് ലഭിക്കുക. 55 സീറ്റ് വീതം നേടി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും കരുത്തുകാട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (5 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (12 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (19 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (10 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends