അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരം ഉറപ്പിച്ചു, പഞ്ചാബില്‍ കേവലഭൂരിപക്ഷം തികച്ച് കോണ്‍ഗ്രസ്

അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിധി പുറത്ത് വന്ന് തുടങ്ങിയതോടെ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബി ജെ പി മുന്നേറുകയാണ്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരം ഉറപ്പിച്ചു. അതേസമയം പഞ്ചാബില്‍ കേവലഭൂരിപക്ഷം തികച്ച് കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തുകയാണ്. അകാലിദള്‍ സഖ്യം രണ്ടാമതാണ്. ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തുമാണ്.
മണിപ്പൂരില്‍ തൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇറോം ശര്‍മ്മിള തോറ്റു. ഗോവ മുഖ്യമന്ത്രി ലക്ഷമീകാന്ത് പര്‍സേക്കര്‍ തോറ്റു.
ലീഡ് നില
ഉത്തര്‍പ്രദേശ്
ആകെ സീറ്റ് : 403. നിലവില്‍ ഭരണം : സമാജ്വാദി പാര്‍ട്ടി.
ബിജെപി:310
എസ്പികോണ്‍ഗ്രസ് സഖ്യം:63
ബിഎസ്പി:22
മറ്റുള്ളവ:8
പഞ്ചാബ്
ആകെ സീറ്റ് 117.
ഇപ്പോള്‍ ഭരണം ശിരോമണി അകാലിദള്‍, ബിജെപി സഖ്യം
കോണ്‍ഗ്രസ്:76
ആംആദ്മി പാര്‍ട്ടി:22
ബിജെപി:19
ഉത്തരാഖണ്ഡ്
ആകെ സീറ്റ് 79. ഇപ്പോള്‍ ഭരണം കോണ്‍ഗ്രസ്
ബിജെപി:54
കോണ്‍ഗ്രസ്:12
ബിഎസ്പി:
മറ്റുള്ളവ:4
മണിപ്പുര്‍
ആകെ സീറ്റ് 60. നിലവില്‍ ഭരണം കോണ്‍ഗ്രസ്
ബിജെപി: 11
കോണ്‍ഗ്രസ്:14
മറ്റുള്ളവ:10
ഗോവ
ആകെ സീറ്റ് 40. ഭരണം ബിജെപി
കോണ്‍ഗ്രസ്:8
ബിജെപി:7
മറ്റുള്ളവ:5
https://www.facebook.com/Malayalivartha


























